അനേകരുടെ പ്രാർത്ഥന ദൈവസന്നിധിയിൽ ഉയർന്നാൽ മാത്രമേ പിതാവിൻറെ ജീവൻ നിലനിർത്താൻ പറ്റുകയുള്ളൂ ലൂക്കാ 18:27

0
930

മാർ ബർണബാസ് മെത്രാൻൻറെ ജീവനുവേണ്ടി നമുക്കൊന്നിക്കാം അൽഭുത മാതാവിനോടും ഉണ്ണീശോയും പ്രാർത്ഥിക്കാം.നിങ്ങടെ പ്രാർത്ഥനാ സഹായം പ്രത്യേകം അപേക്ഷിക്കുന്നു ഈ സമയത്ത് മറ്റുള്ളവരിൽനിന്ന് പ്രാർത്ഥനാ സഹായം ആവശ്യപ്പെടാം സ്നേഹപൂർവ്വം Shibu Kizhakkekuttu

ഈ ദൈവ വചനങ്ങൾ ഉരുവിട്ട് പിതാവിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം Amen

അടയാളങ്ങളും അദ്‌ഭുതങ്ങളുംവീണ്ടും പ്രവര്‍ത്തിച്ച്‌ അങ്ങയുടെ കരബലം പ്രകടമാക്കണമേ!
പ്രഭാഷകന്‍ 36 : 6

ലൂക്കാ, അദ്ധ്യായം 18, വാക്യം 27
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്

കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ്‌ എന്‍െറ പ്രത്യാശ.
ജറെമിയാ 17 : 14

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌.
ജ്‌ഞാനം 16 : 12

അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ്‌ അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
മര്‍ക്കോസ്‌ 16 : 20

അടയാളങ്ങളും അദ്‌ഭുതങ്ങളുംവീണ്ടും പ്രവര്‍ത്തിച്ച്‌ അങ്ങയുടെ കരബലം പ്രകടമാക്കണമേ!
പ്രഭാഷകന്‍ 36 : 6

അവിടുത്തെ പരിശുദ്‌ധദാസ നായ യേശുവിന്‍െറ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 30

രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌.
മത്തായി 25 : 40

“ഈ സഹോദരങ്ങൾ തെരുവിൽ വിശന്നിരിക്കുമ്പോൾ നമുക്കെങ്ങെനെ ഉറങ്ങാൻ കഴിയും”.. എന്ന് പറയുക മാത്രമല്ല സ്വന്തം ജീവതത്തിലൂടെ അതു കാണിച്ചുകൊടുക്കുകയും ഈ മഹാമാരിയുടെ കാലത്തും ഡൽഹി തെരുവോരങ്ങളിലെ ഒരാളെ പോലും പട്ടിണിക്ക് വിട്ടു കൊടുക്കാതെ ജാതി മത ഭേദമന്യേ വിശപ്പിന്റെ വിളി അറിഞ്ഞ ഒരു കൂട്ടം ജനതയ്ക്ക് അന്നം നൽകിയ ഡൽഹി ഗുഡ്‌ഗാവ് രൂപതയുടെ അധ്യക്ഷൻ വന്ദ്യ ഡോക്ടർ ജേക്കബ് മാർ ബർണബാസ് മെത്രാൻ കോവിഡ് ബാധയെ തുടർന്ന് ഡൽഹിൽയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പിതാവിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി കാണാത്തതിനെ തുടർന്ന് വിദഗ്ത ചിലകിത്സക്കായി ഡൽഹിയിലെ ഫോർട്ടിസ് ഹോസ്പിറ്റിലിലിലേക്ക് മറ്റുകയും ചെയ്തു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി പിതാവിന്റെ ആരോഗ്യ നില വളരെ ഗുരുതരമാവുകയും ആ അവസ്ഥ മാറ്റമില്ലാതെ തുടരകുയും ചെയ്യുന്നു.പ്രിയ വന്ദ്യ പിതാവിന്റെ ആരോഗ്യ നില മെച്ചപ്പെടുവാനും അനേകായിരം അശരണർക്ക് ആശ്വാസം പകരുവാനും ഇടയാകുന്നതിനു വന്ദ്യ പിതാവിന് വേണ്ടി ഏവരും പ്രാർത്ഥിക്കണം.

https://www.facebook.com/groups/826352598242134/edit ഇവിടെ ക്ലിക്ക് ചെയ്ത് ഈ മാതാവിനോട് നിങ്ങൾക്കെല്ലാവർക്കും പ്രാർത്ഥിക്കാം പിതാവിൻറെ തിരിച്ചുവരവിന് വേണ്ടി ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു അങ്ങേയ്ക്ക് ഒന്നുമറിയാതെ ആരുടെയും ജീവിതത്തിൽ ഒന്നും സംഭവിക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു

17th July 2021  Dear friends and family,  As you all know our Respected Dr Jacob Mar Barnabas. Our Respected Thirumeni of Catholic Church who was serving selflessly among the poor and needy during this pendamic in Gurgaon,Delhi.  Was admitted on the 16April2021 at Holy Family hospital.  Later was shifted for better treatment to Fortis  hospital in Delhi.  His current health condition is not stable and in a critical stage.  We all need to be in prayers. May our good God show Mercy.  Prayers can change life.

https://24newslive.com/religion/who-do-not-know-the-bible/

കൊറോണ രോഗികൾക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണിത്.

യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മപനിപിടിച്ചു കിടക്കുന്നതു കണ്ടു.അവന്‍ അവളുടെ കൈയില്‍ സ്‌പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ്‌ അവനെ ശുശ്രൂഷിച്ചു.മത്തായി 8 : 14-15

ഈ ദൈവവചനം ഈശോ പറഞ്ഞതാണ് നിങ്ങൾക്ക് മെഡിക്കൽ ഫീൽഡിൽ. ഉള്ളവർക്കും. രോഗികളായ അവർക്ക് വേണ്ടി പ്രത്യേകം ഈശോ പറഞ്ഞു. തന്നെ വചനമാണ്. മത്തായി 8 : 14-15

Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)