ബിജോയ് (44) ഇറ്റലിയിലെ സിസിലായിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. ഒടയഞ്ചാൽ/ഇറ്റലി: ഒടയഞ്ചാൽ പള്ളി ഇടവകാംഗമായ തച്ചുകുന്നേൽ ബിജോയ് (44) ഇറ്റലിയിലെ സിസിലായിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. മൃതസംസ്കാരം നാളെ 3.30ന് സാൻ...
കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച ഡെന്നിസ് സെബാസ്റ്റ്യന്റെ സംസ്കാരം ശനിയാഴ്ച. വീട്ടുകാർക്കും നാട്ടുകാർക്കും അവസാനമായി കൂട്ടുകാർക്കും കാണാൻ അവസരമായി കോട്ടയം: കുര്യനാട് പൂവത്തിനാല്‍ (ഒഴുകത്താനത്ത്) പി.ജെ. സെബാസ്റ്റ്യന്റെ (ബേബി) മകന് കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച ഡെന്നിസ്...
ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ ഇതളുകൾ വിരിയുന്നു, കുടിയേറ്റ ചരിത്രത്തിൽ പുതിയൊരു അധ്യായം മിഴി തുറക്കുന്നു ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം ആരംഭിച്ചു.ആതിഥ്യമര്യാദയിൽ അഗ്രഗണ്യരാണ്, അഭിമാനികളെന്ന് പേരുള്ളവരാണ്, ഒരുനട വിളി കേട്ടാൽ ഓടിയെത്തും, ഒരു...
ചിക്കാഗോ: കഴിഞ്ഞ 11 വർഷങ്ങൾക്കിടയിൽ ആദ്യമായി KCYL ചിക്കാഗോ 2021 ജനുവരി 2 ശനിയാഴ്ച തികഞ്ഞ അച്ചടക്കത്തോടെയും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടും തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി സോളമൻ (ഫിൽ) എടാട്ട്, ജയ്ഡൻ കല്ലിടിക്കിയിൽ...
കോട്ടയം: മെഡിക്കൽ കോളേജിൽ പനി കൂടി ഗുരുതരാവസ്ഥയിൽ കഴിയുന്ന കുഞ്ഞിന് ചികിത്സാസഹായം അഭ്യർത്ഥിച്ചുകൊണ്ട് താൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ അധിക്ഷേപ കമന്റുമായി എത്തിയ ആൾക്ക് യുവനടി മീനാക്ഷിയുടെ ചുട്ട മറുപടി. ചലച്ചിത്ര മേഖലയിൽ...
ക്ലീൻ ഷേവ് ചെയ്ത നടനും സംവിധായകനുമായ ലാലിന്റെ ചിത്രങ്ങൾ വൈറലാകുന്നു. സിനിമകളിൽ വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ കട്ടത്താടി ലുക്കാണ് എന്നും പ്രേക്ഷകർക്ക് പരിചയം. താരം തന്നെയാണ് തന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രം...
തിരുവനന്തപുരം: കേരളത്തിലെ സിനിമാ തിയറ്ററുകൾ ഉടൻ തുറക്കും. മുഖ്യമന്ത്രിയുമായി സംഘടന പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം, സെക്കൻഡ് ഷോ നടത്താൻ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ...
ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു. ഇന്നലെ വൈകുന്നേരം മധുരയിലെ ശരവണ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രി എംഡി ഡോ. പി ശരവണനാണ് ട്വിറ്ററിലൂടെ തവസിയുടെ തന്റെ മരണവിവരം അറിയിച്ചത്....
ചെന്നൈ: ഇളയദളപതി വിജയ്യുടെ രാഷ്ട്രീയ പാർട്ടി രൂപീയകരിച്ചേക്കില്ലെന്ന് സൂചന.താരത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിൽ നിന്നു പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ പിന്മാറിയതോടെയാണ് രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള സാധ്യതകൾ മങ്ങിയത്. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ...
Get all breaking and latest news in Malayalam on this app. Live TV and Breaking News Updates on Kerala, India, Politics, Defense, and more Mathrubhumi News Live TV | Malayalam News Live | മാതൃഭൂമി ന്യൂസ് https://youtu.be/irF-4N_fHjs Manorama...
കോട്ടയം: പാലാ കുടുംബ കോടതി ജഡ്ജി സുരേഷ് കുമാർ പോൾ(59) കുഴഞ്ഞ് വീണു മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോഴിക്കോട് വടകര സ്വദേശിയാണ്. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.