ബൈബിൾ വായിക്കേണ്ട രീതികൾ

0
2755

ബൈബിള്‍ കയ്യിലെടുത്തശേഷം 3മിനിറ്റ് ഈശോയോട് പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ ആവശ്യത്തെപ്പറ്റി ഈശോയോട് പറയുക. അതിനുശേഷം. ബൈബിള്‍ തുറക്കുക. പുതിയ നിയമത്തില്‍ നിന്ന് 13 അധ്യായം വായിക്കുക. അങ്ങനെ 13 ദിവസം 13 അധ്യായം വെച്ച് വായിക്കണം. വായിക്കുമ്പോള്‍ നിങ്ങളെ സ്പര്‍ശിക്കുന്ന വചനങ്ങള്‍ ആവര്‍ത്തിക്കുകയും അത് അടയാളപ്പെടുത്തുകയും എഴുതിവയ്ക്കുകയും ചെയ്യുക. പരിശുദ്ധ അമ്മയോടും പ്രാര്‍ത്ഥിക്കുക. ബൈബിള്‍ വായിക്കാന്‍ പ്രയാസമനുഭവപ്പെടുമ്പോഴെല്ലാം മനസ്സില്‍ ദൈവത്തില്‍ നിന്ന് അകലാതിരിക്കാന്‍ ഉള്ള മാജിക് പ്രാര്‍ത്ഥന ആവര്‍ത്തിച്ചു ചൊല്ലുക.ബൈബിള്‍ ഒരു ദിവസം എപ്പോഴെങ്കിലും 13 അധ്യായം വായിച്ചാല്‍ മതി
എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ബൈബിള്‍ വായിക്കണം. ബൈബിള്‍ വായനയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അത്ഭുതമുണ്ടായാല്‍ നിങ്ങള്‍ തീര്‍ച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസവര്‍ധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുക എന്നത് മാത്രമാണ് എന്റെ ഉദ്ദേശം.
ബൈബിള്‍ വായിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് നിങ്ങള്‍ ആഗ്രഹിക്കുന്ന. കാര്യങ്ങളെക്കുറിച്ച് നന്ദി പറയുക.

അറിയിപ്പ്

ഈ ഗ്രൂപ്പില്‍ ഞാന്‍ അല്ലാതെ വേറെ ആരും മെസ്സേജ് നിങ്ങള്‍ക്ക് അയക്കില്ല നിങ്ങളും ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് മെസേജ് അയക്കരുത് .ഈ പ്രാര്‍ത്ഥന ഗ്രൂപ്പിനെ തകര്‍ക്കാന്‍ കുറെ പേര് ഇറങ്ങി തിരിച്ചിട്ടുണ്ട് നിങ്ങളെ ആരെങ്കിലും വിളിച്ചു ഭീഷണിപ്പെടുത്തിയാല്‍ നമ്പര്‍ ഞങ്ങള്‍ക്ക് അയച്ചു തരണം.

വാട്‌സപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

മധ്യസ്ഥപ്രാര്‍ഥന ഗ്രൂപ്പിലും ഒരു സാധാരണ ഗ്രൂപ്പിലും മാത്രമേ അംഗം ആകാവൂ. എന്റെ എല്ലാ മെസ്സേജുകളും വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും. അതുകൊണ്ട് ഞാന്‍ ഇടുന്ന മെസ്സേജുകള്‍ എല്ലാം കേള്‍ക്കണം .വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്നിട്ട് ഈ 416 839 7744 നമ്പറിലേക്ക് മാത്രമേ മെസ്സേജ് അയയ്ക്കാവൂ എന്നെ ആരും നേരിട്ട് വിളിക്കണ്ട.
സ്നേഹപൂർവ്വം.
Br Shibu kizhakkekuttu
416 839 7744
ഷിബു കിഴക്കേകുറ്റ് കാനഡ