രോഗികൾക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണിത്. അൽഭുത മാതാവിനോടും ഉണ്ണീശോയോടും പ്രത്യേകം പ്രാർത്ഥിക്കുക

1
4677

കൊറോണ രോഗികൾക്ക് പ്രത്യേകം ഉള്ള പ്രാർത്ഥനയാണിത്. ഈ ദൈവവചനം നിങ്ങളുടെ അരികിലെത്തി എങ്കിൽ. ഈശോയ്ക്ക്. നിങ്ങളെക്കുറിച്ച് പ്ലാനും പദ്ധതികളുണ്ട്. വലിയ അത്ഭുതം നടക്കാൻ പോകുന്നു – ഷിബു കിഴക്കേകുറ്റ്

ബൈബിൾ 13 ദിവസം 13 പ്രാവശ്യം . വായിക്കുക. Amen വിശ്വാസത്തോടെ നിങ്ങളിലാരെങ്കിലും അവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ മതി അവർക്ക് പ്രാർത്ഥിക്കാൻ പറ്റിയില്ലെങ്കിൽ

യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മപനിപിടിച്ചു കിടക്കുന്നതു കണ്ടു.അവന്‍ അവളുടെ കൈയില്‍ സ്‌പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ്‌ അവനെ ശുശ്രൂഷിച്ചു.മത്തായി 8 : 14-15

ഈ ദൈവവചനം ഈശോ പറഞ്ഞതാണ് നിങ്ങൾക്ക് മെഡിക്കൽ ഫീൽഡിൽ. ഉള്ളവർക്കും. രോഗികളായ അവർക്ക് വേണ്ടി പ്രത്യേകം ഈശോ പറഞ്ഞു. തന്നെ വചനമാണ്. മത്തായി 8 : 14-15

എനിക്ക് മെസ്സേജ് അയക്കണം എങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.നിങ്ങൾക്ക് സാക്ഷ്യം പറയണമെങ്കിൽ ഇവിടെക്ലിക്കുചെയ്യുക പ്രാർത്ഥനാ സഹായം ആവശ്യമുണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/KfaHaOisHIsFe0z1s41EWx

ഈ പ്രാർത്ഥനകൾ ചൊല്ലിയാൽ ദൈവം അത്ഭുതം പ്രവർത്തിക്കും രോഗികളിൽ

പ്രയാസം വരുമ്പോൾ.

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ആമേൻ. . ഈശോയുടെ തിരു രക്തം കൊണ്ട് . കഴുകണമേ എന്ന് പ്രാർത്ഥിക്കുക. Amen

ഈശോയുടെ മുന്പില് അല്പനേരം ബൈബിൾ തുറന്നു വെച്ചിട്ട്. തന്ന
നന്മകൾ ഒക്കെ നന്ദി പറയുകയും.

അതുപോലെ ചെയ്തുപോയ പാപങ്ങൾ ഒക്കെ നിരനിരയായി എണ്ണി. ഈശോയുടെ മുൻപിലെ ഏറ്റുപറയുക..

ഒരു കഥകടച്ചു മുറിയിൽ കയറി ദൈവത്തോട് മാത്രം സ്വന്തം സംസാരിക്കണം. കരഞ്ഞ് പ്രാർത്ഥിച്ചാൽ ദൈവം കേൾക്കാതിരിക്കില്ല .

രോഗങ്ങളും സഹനങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ തരുന്നത് ദൈവം. ഈശോയ്ക്ക് ഒത്തിരി ഇഷ്ടം ഉള്ളവർക്കാണ്. നിങ്ങളെ ഈശോയിലേക്ക് മടക്കി കൊണ്ടുവരുവാൻ വേണ്ടിയാണ് ഇതൊക്കെ തരുന്നത്.

പാപിനിയായ സ്ത്രീയുടെ പാവം ക്ഷമിച്ചതു പോലെ.

ഈശോയ്ക്ക് ഒരു നിമിഷം മതി എല്ലാം നേരെയാക്കാനും ക്ഷമിക്കുവാനും.

പാപം ചെയ്യില്ല എന്ന് പൂർണബോധ്യം തോടുകൂടി. പ്രാർത്ഥിച്ചാൽ ദൈവം.
നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ഏതു പ്രയാസത്തിൽ നിന്നും ദൈവം കര കയറ്റും.

ഈശോ ഒത്തിരി ഇഷ്ടമാണ് നിങ്ങളെ അതുകൊണ്ടാണ് ഈശോ ഈ വേദനകളും പ്രയാസങ്ങൾ തന്നത്.

നിങ്ങളിലൂടെ ഒരുപാട് പേർക്ക് ഈശോയിലേക്ക് വരാനുണ്ട്.

നമ്മൾ കാരണം ആർക്കെങ്കിലും ബുദ്ധിമുട്ടുകളോ പ്രയാസവും ഉണ്ടായിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിച്ചു പ്രാർത്ഥിക്കുക.

മുറിയിൽ കയറി കഥകടച്ചു കരഞ്ഞു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും. ..

അതിനുശേഷം ഈ ദൈവവചനം വായിക്കുക.

രോഗികൾക്കുള്ള ദൈവവചനം വായിക്കുക.

അതിനുശേഷം 13 ദിവസം 13 അധ്യായം ബൈബിൾ വായിക്കുക. ഒരുദിവസം 13 അധ്യായം. വെച്ച്. പുതിയ നിയമത്തിൽ നിന്ന് തുടങ്ങാം. Amen

.

ഈശോയ്ക്ക് ഒത്തിരി ഇഷ്ടമുള്ള മകനോ മകളോ ആണ് നിങ്ങൾ.

അതുകൊണ്ടാണ് ഇപ്പോൾ ഈ ദൈവവചനം
നിങ്ങളുടെ അരികിൽ എത്തിയത്. നിങ്ങൾ ആഗ്രഹിക്കുന്നത് ചോദിക്കുന്നതും വിശ്വാസത്തോടെ ചോദിച്ചാൽ ദൈവം തരും.

നമ്മുടെ വിഷമങ്ങളും പ്രയാസങ്ങളും ദൈവത്തിനു മുൻപിൽ സമർപ്പിക്കുക.

1 പത്രോസ്, അദ്ധ്യായം 2, വാക്യം 24
നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും.
യാക്കോബ്‌ 5 : 15

P. O. C ബൈബിള്‍, പഴയ നിയമം, ജെറെമിയ, അദ്ധ്യായം 30, വാക്യം 17
ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ?

സ്നേഹപൂർവ്വം ഷിബു

സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.
മത്തായി 8 : 16

ഈ ഗ്രൂപ്പിൽ അംഗമാകാം

https://www.facebook.com/groups/826352598242134

കൂടുതൽ വിവരങ്ങൾക്ക്

പ്രാർത്ഥനാ സഹായം വേണ്ടവർക്ക്

പുതിയതായിട്ട് വരുന്നവർ ആമേൻ. പറയുക

ഈശോയുടെ മക്കളേ. ഈ ലിങ്കിലേക്ക് ഇനി ഈ ഗ്രൂപ്പിൽ ഉള്ളവർക്ക് നിങ്ങളുടെ വേണ്ടപ്പെട്ടവരെ. ചേർക്കാം.

5
https://chat.whatsapp.com/FTdGmOW7tir6ztnBxaqGgg

6

https://chat.whatsapp.com/EHptAhCnZLDKF4rIgQogQt

4

https://chat.whatsapp.com/IaiAgIBaLY8Bjjhvh9iYBj

3

https://chat.whatsapp.com/LET7T8CvZ65LZdpRhWrji0

2

https://chat.whatsapp.com/FNaJLz6QIvT8wUlhYCGQCG

1

https://chat.whatsapp.com/Los55aejSJd2sbJPJw1GBt

111

https://chat.whatsapp.com/KfaHaOisHIsFe0z1s41EWx

121

https://chat.whatsapp.com/IELJtaWRRVtI1KvCrHEvHG

എല്ലാവർക്കും അവസരം കിട്ടാൻ വേണ്ടിയാണ്. ഒരു ഗ്രൂപ്പിൽ മാത്രമേ ജോയിൻ ചെയ്യാവൂ.

പറ്റുമെങ്കിൽ ഒരാൾ 13 പേർക്ക് ഷെയർ ചെയ്തു കൊടുക്കുക ബൈബിൾ ചലഞ്ചു തുടങ്ങുക.

ഇഷ്ടമുള്ളവർക്ക് ബൈബിൾ ചലഞ്ചിന് തുടങ്ങാം. 13 പേരെ കൊണ്ട് ബൈബിൾ വായിപ്പിക്കുക. Amen

24newslive.com

. ഇപ്പോൾ ഗ്രൂപ്പിൽ ഉള്ളവർ ആരും ഈ ഗ്രൂപ്പിൽ ചേരരുത് മറ്റുള്ളവരെ ചേർക്കുകയോ ചെയ്യാവൂ.

1 COMMENT

  1. We Sony J And Deepa Chacko have been married for 25 years now.We are childless. Dear brother, Please pray for us to be blessed with a child.