ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പ്. സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി ആരും ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഉപയോഗിക്കാതിരിക്കുക.
ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിച്ചശേഷം നിങ്ങള്‍ക്ക് അനുഗ്രഹം കിട്ടിയില്ലെങ്കില്‍ വീണ്ടും സ്ഥിരതയോടെ പ്രാര്‍ഥിക്കുക. ദൈവനാമം വിളിച്ചപേക്ഷിക്കുക. നിങ്ങള്‍ രക്ഷിക്കപ്പെടും. പ്രാര്‍ഥനാഗ്രൂപ്പില്‍ ചേര്‍ന്നതിന് ശേഷം നിങ്ങള്‍ വീണ്ടും ലോകത്തിന്റെ പ്രലോഭനങ്ങളില്‍ വശംവദരായി ഗ്രൂപ്പ് വിട്ട് പോകരുതേ. അത് തിക്തഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. എല്ലാദിവസവും അല്പസമയം നിങ്ങള്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചെലവഴിക്കണം.
നിങ്ങള്‍ക്ക് പ്രാര്‍ഥനയില്‍ മടുപ്പ് തോന്നിയാല്‍ നിങ്ങളായിരിക്കുന്ന ഇടങ്ങളില്‍ മനസില്‍ അത്ഭുത പ്രാര്‍ത്ഥന ഉരുവിടുക. ഗ്രൂപ്പില്‍ നിന്ന് നിങ്ങള്‍ എക്സിറ്റ് ആയി പോയാല്‍ ഉടന്‍തന്നെ ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ വെബ്സൈറ്റില്‍ പുതിയ ലിങ്കില്‍ കയറി ജോയിന്‍ ചെയ്യണം.
അനുഗ്രഹങ്ങള്‍ കിട്ടിയിട്ട് പ്രാര്‍ത്ഥന നിര്‍ത്തരുത്. നിങ്ങള്‍ ദിവസവും 13 അധ്യായം ബൈബിള്‍ വായിക്കണം.പിന്നീട് മധ്യസ്ഥപ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്ത്ഥിക്കാനാരംഭിക്കണം.
നമ്മളെ എല്ലാം ദൈവം തിരഞ്ഞെടുത്തത് ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാന്‍ വേണ്ടിയാണ്. വെറുതെ ഗ്രൂപ്പിലെ കാര്യങ്ങള്‍ അറിയാനായി മാത്രം ആരും ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ ചേരരുത്. അത് തിക്തഫലങ്ങളുണ്ടാക്കിയേക്കാം. പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങാത്തവര്‍ ഇനി പ്രാര്‍ഥിക്കാന്‍ ആരംഭിക്കണം. പ്രാര്‍ത്ഥിക്കാന്‍ പറ്റാത്തവര്‍ എനിക്ക് ഒരു ചെറിയ വോയിസ് മെസ്സേജ് അയയ്ക്കുക. പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാതെ ആര്‍ക്കും എന്റെ നമ്പര്‍ നേരിട്ട് കൊടുക്കരുത്. എല്ലാ പ്രാര്‍ത്ഥനകളും വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലഭ്യമാകൂ.
ഈ ഗ്രൂപ്പില്‍ അത്ഭുതങ്ങള്‍ നടക്കുന്നത് കണ്ടു കൊണ്ട് മാത്രം നിങ്ങള്‍ ജോയിന്‍ ചെയ്യാതെ നമുക്ക് ഈശോയെ അറിയണം. മറ്റുള്ളവര്‍ക്ക് ഈശോയെ പകര്‍ന്നുകൊടുക്കണം എന്ന ബോധ്യത്തോടെ പ്രാര്‍ഥിക്കുക. ഞാന്‍ ഗ്രൂപ്പില്‍ ഇടുന്ന വോയിസ് മെസ്സേജ് കേള്‍ക്കണം. അതിലൂടെ ചില സമയങ്ങളില്‍ ദൈവം അനുഗ്രഹങ്ങള്‍. തരും.
ഗ്രൂപ്പിലെ നിയമങ്ങള്‍ പാലിച്ചാലേ അനുഗ്രഹങ്ങള്‍ കിട്ടുകയുള്ളൂ. 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് എന്നെയും നിങ്ങളെയൊക്കെ ദൈവം പ്രത്യേകം 24 ന്യൂസ് ലൈവ് ഡോട്ട് കോം എന്ന പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് തെരഞ്ഞെടുത്തത്. ഇതിനു സമ്മതമാണെങ്കില്‍ നിങ്ങള്‍ക്ക് എന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ആമേന്‍ പറയാം. അതിന് ശേഷം ബൈബിള്‍ വായിക്കാന്‍ തുടങ്ങാം.
നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എനിക്കുവേണ്ടി എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം അതുപോലെ ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് com പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്ക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. നമുക്ക് 15 മധ്യസ്ഥപ്രാര്‍ഥന ഗ്രൂപ്പ് നിലവിലുണ്ട്.
ജീവിതത്തില്‍ ഒത്തിരി വിഷമം വരുമ്പോള്‍ മാത്രം എനിക്ക് ചെറിയ ഒരു വോയിസ് മെസ്സേജ് വിടാം. അതായത് ബൈബിള്‍ വായിച്ചിട്ടും നിങ്ങള്‍ക്ക് വിഷമം വരുകയാണെങ്കില്‍. നമ്മുടെ ജീവിതത്തില്‍ എത്ര സഹനങ്ങളിലൂടെ നമ്മള് കടന്നുപോയാലും ഈശോയുടെ രണ്ടാം വരവ് വരയും നമ്മള് പിടിച്ചു നില്‍ക്കണം.. അല്ലെങ്കില്‍ നമ്മുടെ ജീവിതകാലം വരെയും ഈശോയെ അറിഞ്ഞു ജീവിക്കണം അതിനാണ് അത്ഭുത പ്രാര്‍ത്ഥന തന്നിരിക്കുന്നത്.