ഭിന്നശേഷിക്കാരനായ അമ്മാവനെ കോടാലിക്ക് വെട്ടിക്കൊന്നു, മരുമകന്‍ അറസ്റ്റില്‍

13 May, 2024

കണ്ണൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്നു ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു. കണ്ണൂര്‍ ഉദയഗിരി തൊമരക്കാടാണ് അരും കൊല. ഇരു കാലിനും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്ക (76) ആണ് മരിച്ചത്.

സംഭവത്തില്‍ ദേവസ്യയുടെ സഹോദരിയുടെ മകന്‍ ഷൈമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദേവസ്യയെ ഇയാള്‍ കോടാലി കൊണ്ടു വെട്ടിയ ശേഷം കല്ല് കൊണ്ടു തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി