എസ്ഐയെ മരിച്ചനിലയില്‍ കണ്ടെത്തി

08 June, 2024

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്.

35 വയസായിരുന്നു. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മി കേരള പൊലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ്.
Comment

Editor Pics

Related News

ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി
ഭാര്യയെ സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊലപ്പെടുത്തി: ഭര്‍ത്താവ് അറസ്റ്റില്‍
രണ്ടാഴ്ചയുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; പിതാവ് അറസ്റ്റില്‍