Or copy link
നെട്ടൂർ മാടവന സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ വിശുദ്ധ കുർബാന മധ്യേ തിരുവോസ്തി മാംസമായി മാറി. രണ്ടാമത്തെ വിശുദ്ധ കുർബാനയുടെ സമയത്താണ് സംഭവം. വിശുദ്ധ കുർബാന സ്വീകരിച്ച ഒരു കുട്ടിയുടെ കയ്യിലെ തിരുവോസ്തിയിൽ രക്തം കാണുകയും ആ രക്തം തുള്ളികളായി മറ്റേ കയ്യിൽ പറ്റുകയും ചെയ്തു.
ഉടനെ വികാരിയായ ഫാ. സെബാസ്റ്റ്യൻ വിശുദ്ധ കുർബാന ഒരു പാത്രത്തിൽ ആക്കി സക്രാരിയിൽ സൂക്ഷിക്കുകയായിരുന്നു. സഭാധികാരികളെ വിവരമറിയിച്ചിട്ടുണ്ട്.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment