കാനഡയിൽ വാ​ഹനാപകടം; മലയാളി യുവാവ് മരിച്ചു

26 November, 2024


മറിയപ്പള്ളി വടക്കേമഠത്തിൽ യു.സന്തോഷ് വർമ്മ കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ പ്രീത വർമ്മ, മക്കൾ നന്ദൻ എസ് വർമ്മ, ഉന്നതി എസ് വർമ്മ. കുടുംബസമേതം കാനഡയിലായിരുന്ന സന്തോഷ് വർമ്മ അവിടെ ഐടി കമ്പനി ഉദ്യോ​ഗസ്ഥനായിരുന്നു. പിതാവ്. കെ.ആർ ഉദയവർമ്മ, അമ്മ വൈക്കം പടിഞ്ഞാറെ കോവിലകത്ത് കമലാദേവി

Comment

Related News

പുതിയ കനേഡിയൻ പ്രധാനമന്ത്രിയുമായുള്ള സംഭാഷണം ഫലപ്രദമെന്ന് ട്രംപ്
കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ച നിലയിൽ
കാനഡയിൽ മാർക്ക് കാർണി അധികാരത്തിലേക്ക്, എൻഡിപി നേതാവ് ജഗ്മീത് സിംഗ് രാജിവച്ചു
പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടിവെയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യ