KKCA 2025 കമ്മിറ്റിക്ക് പുതിയ നേതൃത്വം.

30 January, 2025


കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2025 വർഷത്തെ ഭാരവാഹികളായി ജോസ്കുട്ടി പുത്തൻ തറയിൽ ,പാച്ചിറ, പരുത്തുംപാറ (പ്രസിഡണ്ട്) ജോജി ജോയി പുലിയൻമാനായിൽ, ചമതച്ചാൽ (ജന. സെക്രട്ടറി), അനീഷ് ജോസ് മുതലുപിടിയിൽ, ഇരവിമംഗലം (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. കെ കെ സി എ വർക്കിംഗ് കമ്മിറ്റി യോഗം വെള്ളിയാഴ്ച ( 10.01.2025) കുവൈറ്റിൽ സമ്മേളിച്ച് വ രണാധികാരി സാജൻ തോമസ് കക്കാടിയിൽ സാന്നിധ്യത്തിൽ പുതിയ ഭാരവാഹികൾക്ക് നേതൃത്വ കൈമാറ്റം നടത്തി. വൈസ് പ്രസിഡണ്ടായി ആൽബിൻ ജോസ് അത്തിമറ്റത്തിൽ ,ജോയിൻ സെക്രട്ടറിയായി ഷിബു ഉറുമ്പനാനിക്കൽ ,ജോയിൻ ട്രഷറായി ജോണി ചേന്നാത്തും തിരഞ്ഞെടുക്കപ്പെട്ടു.

Related News

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ്
KKCA 2025 കമ്മിറ്റിക്ക് പുതിയ നേതൃത്വം.
യു.കെ. കെ സി എ കവൻ്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം
ടീച്ചറുടെ മോഹം സഫലമായി ഡോ. സിന്‍സി ജോസഫ് ചുമതലയേറ്റു