Or copy link
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍.
പാപിയായ എന്നെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ ചുറ്റുവട്ടത്തുള്ളവരെയും എന്റെ ശത്രുക്കളെയും എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരെയും എന്റെ എല്ലാ നിയോഗങ്ങളെയും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമില്‍ പ്രാര്‍ഥിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ.
അതിനുശേഷം അത്ഭുതമാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സില്‍ ഓര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ ഓര്‍ക്കുക. കുരിശു വരയ്ക്കുക. ഈ പ്രാര്‍ഥന എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ഒപ്പം ദൈവവചനവും മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപവും ഇതിനോടൊപ്പം ഉരുവിടണം.
കൂടെ പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വച്ച് ദൈവവചനം വായിച്ചാല്‍ ദൈവം വായിക്കുന്നവരില്‍ അത്ഭുതം പ്രവര്‍ത്തിക്കും. ഈ ബൈബിള്‍ വായനയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതം നിങ്ങള്‍ സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസ വര്‍ദ്ധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുക എന്നത് മാത്രം ആയിരിക്കണം നമ്മുടെ ഉദ്ദേശം.
എന്റെ എല്ലാ മെസ്സേജുകളും പ്രാര്‍ഥനകളും വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നശേഷം നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഒരു മിനിറ്റ് മാത്രമുള്ള വോയിസ് മെസ്സേജ് എനിക്ക് അയയ്ക്കുക. ആരും വിളിക്കേണ്ടതില്ല. ഈ ഗ്രൂപ്പില്‍ എല്ലാ അനുഗ്രഹങ്ങളും തരുന്നത് ഈശോയാണെന്നുള്ള ബോധ്യം നിങ്ങള്‍ക്ക് ഉണ്ടാകണം. എല്ലാ വാട്‌സപ്പ് ഗ്രൂപ്പിലെയും അഡ്മിന്‍ ഞാനാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ 24newslive.com ലെ ലേഖനങ്ങള്‍ വായിക്കുക.
പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ എല്ലാം 24newslive.com ല്‍ കൊടുത്തിട്ടുണ്ട്. വാട്‌സപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മധ്യസ്ഥപ്രാര്‍ഥനാ ഗ്രൂപ്പിലും ഒരു സാധാരണ ഗ്രൂപ്പിലും മാത്രമേ അംഗം ആകാവൂ. അതില്‍ തന്നെ അനുഗ്രഹം കിട്ടിയവര്‍ മാത്രം മധ്യസ്ഥ ഗ്രൂപ്പില്‍അംഗമാകുക. നിങ്ങള്‍ക്കുള്ള എല്ലാ നിര്‍ദേശങ്ങളും വെബ്‌സൈറ്റിലുണ്ട്. അതനുസരിച്ച് ചെയ്യുക.
സ്‌നേഹപൂര്‍വ്വം.
ബ്ര. ഷിബു കിഴക്കേകുറ്റ്, കാനഡ
+1416 839 7744 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം നിങ്ങള് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് വേണം ചെയ്യാൻ
ഇതുവരെയും പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാത്തവര്‍ മാത്രം വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് പുതിയ ആളുകളെ ചേര്‍ക്കാന്‍ ഉള്ള ലിങ്ക് ആണിത്.
പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമാകുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചേരാം. പ്രാര്‍ത്ഥനകളെല്ലാം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും.
https://www.facebook.com/profile.php?id=100057617791468&mibextid=2JQ9oc
ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.
https://chat.whatsapp.com/Jvk68BMg0vy7l2TcV26vKx
പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ. https://chat.whatsapp.com/CoplYkoG6b22N1tNcuKato.
https://chat.whatsapp.com/HWPFj605E0TID9iDGHtPml
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu
ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx
24 ന്യൂസ് ലൈവ്.കോമിൽ വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്
അതുപോലെ സാക്ഷ്യങ്ങളും അയച്ചുതരാതെ ഇരിക്കരുത് അതുപോലെതന്നെ ഇവിടെ സാക്ഷ്യങ്ങൾ എഴുതി ഇടണം ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി https://24newslive.com/
നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക .ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി
https://24newslive.com/
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment