Or copy link
ഇസ്രായേലും പാലസ്തീനും തമ്മില്‍ യുദ്ധം രൂക്ഷമാകുമ്പോള്‍ നിരവധി പേര് അതിന്റെ തിക്തഫലങ്ങളനുഭവിക്കുന്നുണ്ട്. നമ്മുടെ പ്രാര്ത്ഥനാഗ്രൂപ്പിലുള്ള നിരവധിപ്പേര്‍ ഇസ്രായേലില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് വേണ്ടി നമ്മള് പ്രാര്‍ത്ഥിക്കണം. നിങ്ങള്‍ എല്ലാവരും അത്ഭുത പ്രാര്‍ത്ഥന ചൊല്ലുക. ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ അത്ഭുത പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുക ഞങ്ങളെല്ലാവരും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. 24 ന്യൂസ് ലൈവ്.കോമിലുള്ള എല്ലാവരും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്.
https://24newslive.com/news-detail/432 .ഈ പ്രാര്‍ത്ഥനയ്ക്ക് ഒരുപാട് ശക്തിയുണ്ട്
ബൈബിളില്‍ പറഞ്ഞിരിക്കുന്നതുപോലെ തന്നെയാണ് ഇന്ന് ലോകത്ത് സംഭവിക്കുന്നത്. നാം ഒരുങ്ങിയിരിക്കുക
https://24newslive.com/news-detail/618
അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ പോലും ചിലപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകുന്നു. ദൈവമക്കളെ നിങ്ങളുടെ പഴയകാല ജീവിതം ഒന്നോര്‍ത്തു നോക്കുക. എത്രമാത്രം അനുഗ്രഹങ്ങളാണ് ദൈവം നമുക്ക് നല്‍കിയത്. സര്‍വ്വശക്തനായ ദൈവത്തെ മറന്നു ഒരിക്കലും ജീവിക്കരുത്. നമുക്കെല്ലാം തരാന്‍ കഴിവുള്ളവന് നമ്മുടെ പിതാവായ ദൈവമാണ.് ആ ദൈവം പറയുന്നത് പോലെയാണ് ഇന്ന് ലോകത്ത് സംഭവിക്കുന്നത്. അതിനാല്‍ നാം മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുക.
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്