അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം. മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം 13 പേ​രെ കൊച്ചിയിൽ പോ​ലീ​സ് പി​ടി​കൂ​ടി

02 March, 2024

കൊ​ച്ചി: ഹോം ​സ്റ്റേ​യു​ടെ മ​റ​വി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം. മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം 13 പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. എയ്ഡ്സ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കേരളത്തിൽ അടുത്ത നാൾ   റിപ്പോർട്ട് വന്നതിന് തൊട്ടു പിന്നാലെയാണ് ഈ പോലീസ് റെയ്ഡ്   


കൂ​ടു​ത​ൽ പേ​ർ​ക്കാ​യി പോ​ലീ​സ് തെര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ഏ​റെ നാ​ള​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 

പി​ടി​യി​ലാ​യ​വ​രെ നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.  മസാജ് സെന്ററും ബ്യൂട്ടീഷൻ സെൻററുകളും ചുറ്റിപ്പറ്റിയാണ് ഈ അസുഖങ്ങൾ പിടിക്കപ്പെടുന്നത്  അതുപോലെതന്നെ മൈക്ക് മരുന്ന് ഉപയോഗിക്കുന്ന സൂചികൾ ഉപയോഗിച്ച് വരാം

 നമ്മുടെ കുട്ടികളെയെല്ലാം ശ്രദ്ധിക്കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് ചെറുപ്രായത്തിൽ വീണുപോയേക്കാവുന്ന കെണികളാണ് നമ്മുടെ   ചുറ്റുവട്ടത്ത് പൊങ്ങി വന്നുകൊണ്ടിരിക്കുന്നത് 


Comment

Editor Pics

Related News

വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം; 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്
അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം. മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം 13 പേ​രെ കൊച്ചിയിൽ പോ​ലീ​സ് പി​ടി​കൂ​ടി
തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗം
ആനത്തലവട്ടം ആനന്ദന്‍(86) അന്തരിച്ചു