നടി കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു

17 June, 2025


ചെന്നൈ: നടി കാവ്യാ മാധവന്റെ പിതാവ്, കാസർഗോഡ് നീലേശ്വരത്തെ പള്ളിക്കര കുടുംബാംഗമായ പി മാധവൻ (75) അന്തരിച്ചു. സുപ്രിയ ടെക്സ്റ്റൈൽസിന്റെ ഉടമയായിരുന്നു അദ്ദേഹം. ചെന്നൈയിലാണ് അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കുമെന്നാണ് റിപ്പോർട്ട്.

കുടുംബാംഗങ്ങൾ

ഭാര്യ: ശ്യാമള. മകൻ: മിഥുൻ. മരുമകൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്. സിനിമാ ജീവിതത്തിന്റെ ആദ്യ നാളുകളിൽ കാവ്യയ്‌ക്കൊപ്പം എല്ലായിടത്തും മാധവൻ ഉണ്ടായിരുന്നു. സിനിമാ സെറ്റുകളിലും സ്റ്റേജ് ഷോകളിലും അദ്ദേഹം മകളെ അനുഗമിക്കാറുണ്ടായിരുന്നു. 

Related News

മലയാള സിനിമയിലെ ഡ്ര​ഗ് ലേഡി അറസ്റ്റിൽ; സിനിമയിലുള്ളവരുമായി അടുത്ത ബന്ധമെന്ന് സൂചന
മുടി മുറിക്കാൻ പറഞ്ഞ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊലപ്പെടുത്തി
ഷാർജയിൽ മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി സ്ത്രീ ആത്മഹത്യ ചെയ്തു
സൗദി അറേബ്യയിൽ ഇനി വിദേശികൾക്ക് ഭൂമി വാങ്ങാം