Or copy link
29 June, 2024
യു.കെയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബെഡ് ഫോര്‍ഡിനടുത്തുള്ള സെന്റ് നിക്കോള്‍സില്‍ താമസിക്കുന്ന ജോജോ ഫ്രാന്‍സിസാണ് മരിച്ചത്. 52 വയസായിരുന്നു. ചങ്ങാനാശേരി മാമൂട് സ്വദേശിയാണ്. വീട്ടില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസിനെ വിളിച്ചെങ്കിലും മരണം സംഭവിച്ചു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലില്‍ പഠിക്കുന്ന വിദ്യാര്‍ഥിയായ ഒരു മകനാണ് ഇവര്‍ക്ക് ഉള്ളത്.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment