Or copy link
02 July, 2024
ഒരാള്‍ ഒരു മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പിലും സാധാരണ ഗ്രൂപ്പിലും മാത്രമേ ജോയിന്‍ ചെയ്യാവൂ. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്കുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക. എല്ലാ ഗ്രൂപ്പിന്റെ ലിങ്കുകളും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമിലുണ്ട്. അത് വഴി മറ്റുള്ളവരെ നിങ്ങള്‍ക്ക് മറ്റുള്ളവരെ ഗ്രൂപ്പിലേക്ക് ചേരാന്‍ ക്ഷണിക്കാം.
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/
ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/
ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.
https://chat.whatsapp.com/
നമ്മുടെ യൂട്യൂബ് ചാനൽ എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക നമുക്ക് എപ്പോഴെങ്കിലും ദൈവവചനം അവിടെ പങ്കുവയ്ക്കാൻ പറ്റുമെങ്കിൽ ചെയ്യാം
https://youtube.com/@
24 ന്യൂസ് ലൈവ്.കോമിൽ വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്.
അതു പോലെ നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്. ഇവിടെ സാക്ഷ്യങ്ങൾ എഴുതി ഇടാന്‍ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. https://24newslive.com/
ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക. അതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. https://24newslive.com/
+1416 839 7744 ഇതെന്റെ വാട്‌സ്ആപ്പ് നമ്പറാണ്. പ്രാര്‍ത്ഥനാ സംബന്ധമായ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങള്‍ക്ക് ഇടാം. whatsapp ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തിട്ട് വേണം എനിക്ക് മെസേജ് അയയ്ക്കാന്‍. നേരിട്ട് വിളിക്കരുത്.
പ്രാർത്ഥനാ ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നവരോട് ഒരു കാര്യം കൂടി പറയുകയാണ് നിങ്ങൾ പ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്തതിനു ശേഷം അപ്രൂവൽ ചെയ്യാൻ വേണ്ടി സമയം എടുക്കും അത് അഡ്മിൻ അപ്പ്രൂവൽ ചെയ്യണം പ്രാർത്ഥനാ ഗ്രൂപ്പിൽ പെട്ടെന്ന് കയറാൻ പറ്റില്ല നിങ്ങൾ ലിങ്കിൽ ജോയിൻ ചെയ്യുക സമയം കിട്ടുമ്പോൾ അത് അപ്പ്രൂവൽ ചെയ്യും
കത്തോലിക്കാ വിശ്വാസത്തിലുള്ള പ്രാർത്ഥനാ ഗ്രൂപ്പാണ് ഈശോയെ വിശ്വസിക്കുന്ന ഏതു ജാതിയിൽപ്പെട്ട ആളുകൾക്കും ഈ പ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്തു പ്രാർത്ഥിക്കാം
അനുഗ്രഹങ്ങൾ കിട്ടാത്തവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യരുത്. ഇത് മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിൻറെ ലിങ്ക് ആണ്. ഇവിടെ മറ്റുള്ള ഒന്നും ഷെയർ ചെയ്യരുത്.
https://chat.whatsapp.com/
പുതിയ നിയമം, മത്തായി, അദ്ധ്യായം 10, വാക്യം 32
മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.
പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 9, വാക്യം 1
പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും; അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ ഞാന്‍ വിവരിക്കും.
സ്‌നേഹപൂര്‍വ്വം ബ്രദര്‍ ഷിബു കിഴക്കേകുറ്റ് കാനഡ
24newslive INTERCESSORY PRAYER GROUP
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment