തിരുവോസ്തി രക്തമായി മാറി, മാടവനപ്പള്ളിയിൽ ദിവ്യകാരുണ്യാത്ഭുതം

05 August, 2024


നെട്ടൂർ മാടവന സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ വിശുദ്ധ കുർബാന മധ്യേ തിരുവോസ്തി മാംസമായി മാറി.  രണ്ടാമത്തെ വിശുദ്ധ കുർബാനയുടെ സമയത്താണ് സംഭവം. വിശുദ്ധ കുർബാന സ്വീകരിച്ച ഒരു കുട്ടിയുടെ കയ്യിലെ  തിരുവോസ്തിയിൽ രക്തം കാണുകയും ആ രക്തം  തുള്ളികളായി മറ്റേ കയ്യിൽ പറ്റുകയും ചെയ്തു.

ഉടനെ വികാരിയായ ഫാ. സെബാസ്റ്റ്യൻ വിശുദ്ധ കുർബാന ഒരു പാത്രത്തിൽ ആക്കി  സക്രാരിയിൽ സൂക്ഷിക്കുകയായിരുന്നു. സഭാധികാരികളെ വിവരമറിയിച്ചിട്ടുണ്ട്. 

Comment

Related News

ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു
കണ്ണാടിയിലേക്ക് എന്നെത്തന്നെ നോക്കാൻ ഞാൻ ഭയപ്പെട്ടിരുന്ന ദിവസങ്ങൾ; ആ ദിവസങ്ങളെപ്പറ്റി വീണ മുകുന്ദൻ
ആദിത്യൻ പോയി; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ഗായകൻ ജി വേണുഗോപാൽ
ഇനി വെന്റിലേറ്റർ വേണ്ട; പോപ്പ് സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ