സുവിശേഷവത്കരണത്തില്‍ 24newslive.com ന്റെ പങ്ക്

25 June, 2024

പ്രിയ സഹോദരരേ, നാമെല്ലാം ദൈവരാജ്യ വിസ്തൃതിക്ക് വേണ്ടി രാപകല്‍ പ്രാര്‍ത്ഥിക്കുകയാണല്ലോ. സുവിശേഷം ലോകമെങ്ങും എത്തിക്കാനാണ് നമ്മുടെ ശ്രമമൊക്കെയും. അതിനായി നമ്മളെ ഏറെ സഹായിക്കുന്നത് 24newslive.com എന്ന പത്രമാണ്. ഈ പത്രത്തിലാണ് നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഒരു ദിവസം രണ്ട് പ്രാവശ്യം എങ്കിലും നമ്മുടെ പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ ലിങ്കുകള്‍ ക്ലിക്ക് ചെയ്ത് പ്രാര്‍ത്ഥിക്കുക. അല്ലെങ്കില്‍ നമുക്ക് അവസരം നല്‍കുന്ന 24newslive.com എന്ന പത്രം നിന്നുപോകും. അങ്ങനെ സംഭവിച്ചാല്‍ നാമെങ്ങനെ ലോകമെങ്ങും സുവിശേഷമെത്തിക്കും. പിന്നെ നമ്മള്‍ ഒരുമിച്ച് നിന്നെങ്ങനെ പ്രാര്‍ത്ഥിക്കും. 

സുവിശേഷ ദൗത്യത്തിനായി ഈശോ ഈ പത്രം തെരഞ്ഞെടുത്തതാണ.് പത്രത്തിലൂടെ നാം വചനങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പത്രം അഭിഷേകമുള്ളതാകും. അതിന്റെ ലോഗോയില്‍ പോലും ആത്മാവിന്റെ സാന്നിധ്യമുണ്ട്. പത്രത്തിന്റെ പേരിലാണ് ഈ പ്രാര്‍ത്ഥന ഗ്രൂപ്പ് അറിയപ്പെടുന്നത്.  ലോകത്തിന്റെ നാനാ ദിക്കുകളിലും സുവിശേഷം എത്തിക്കഴിഞ്ഞതിനുശേഷമാണ് ഈശോ വരിക എന്ന് ബൈബിളില്‍ വ്യക്തമായി പറയുന്നുണ്ട്. നമ്മുടെ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള  ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. 

ഈ പത്രത്തില്‍ വരുന്ന നല്ല വാര്‍ത്തകളും പ്രാര്‍ത്ഥനകളും നിങ്ങള്‍ മറ്റുള്ളവര്‍ക്ക്  ഷെയര്‍ ചെയ്തു കൊടുക്കുക. കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കാന്‍ അത് മറ്റുള്ളവരെ സഹായിക്കും. ഒരു ദിവസം പത്രത്തില്‍ ഒരു 10, 15 മിനിറ്റ് നിങ്ങള്‍ ചെലവഴിക്കുക. ലേഖനങ്ങള്‍ വായിക്കുകയും ആത്മീയ വളര്‍ച്ച പ്രാപിക്കുകയും ചെയ്യുക. 

ബ്രദര്‍ ഷിബു കിഴക്കേകുറ്റ് കാനഡ



Comment

Editor Pics

Related News

കുടുംബപ്രശന്ങ്ങൾ പരിഹരിക്കാൻ ഒരു ഫോർമുല
പുതിയ ആളുകളെ പ്രാർത്ഥന ഗ്രൂപ്പിലേക്ക് ചേർക്കാനുള്ള പ്രാർത്ഥനാ ഗ്രൂപ്പിന്റെ ലിങ്കാണിത്
സുവിശേഷവത്കരണത്തില്‍ 24newslive.com ന്റെ പങ്ക്
ഇത് നാമുണരേണ്ട സമയം, യുഗാന്ത്യം ആസന്നം