Or copy link
ജറുസലെം ധ്യാനകേന്ദ്രത്തിന്റെ ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിലേക്ക് സ്വാഗതം.🌹🌹ഈ ചാനൽ എല്ലാവരും ഫോളോ ചെയ്യുകയും എല്ലാവരും പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുകയും അവരെ ഫോളോ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുമല്ലോ. അങ്ങനെ സുവിശേഷം പരമാവധി എല്ലാവരിലേക്കും എത്തുന്നതിനു വേണ്ടി നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം.🤳🏻🤳🏻🤳🏻ജറുസലെം ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൾ, താമസിച്ചുള്ള ധ്യാനത്തിന്റെ അറിയിപ്പുകൾ, യൂട്യൂബ് വീഡിയോ ലിങ്കുകൾ, മറ്റു അറിയിപ്പുകൾ എന്നിവ വാട്ട്സ്ആപ്പ് ചാനലിൽ ലഭ്യമാകും.Follow the Jerusalem Retreat Centre
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍