ലാലിച്ചൻ അലക്സ് കാരയ്ക്കാട് നിര്യാതനായി

26 November, 2024


24  ന്യൂസ് ലൈവ് പതിനേഴാം നമ്പർ ഗ്രൂപ്പിൽ മധ്യസ്ഥ പ്രാർത്ഥന ലീഡ് ചെയ്തുകൊണ്ടിരുന്ന മാമൂട് സ്വദേശിനി കാരയ്ക്കാട്  ഷാന്റിയുടെ ഭർത്താവ് ലാലിച്ചൻ അലക്സ് കാരയ്ക്കാട് നിര്യാതനായി. 58 വയസായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മാമൂട് ലൂർദ് മാത ചർച്ച് സെമിത്തേരിയിൽ. 

പ്രിയ ഭർത്താവിന്റെ വിയോ​ഗത്തിൽ സന്തപ്തഹൃദയരായിരിക്കുന്ന ഷാന്റിചേച്ചിക്കും കുടുംബാം​ഗങ്ങൾക്കും 24  ന്യൂസ് ലൈവ് കോമിന്റെയും എന്റെയും അനുശോചനങ്ങൾ. ലാലിച്ചന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ബ്ര.ഷിബു കിഴക്കേക്കുറ്റ്



Comment

Related News

സ്വർ​ഗീയ ഭവനത്തിൽ രണ്ടാം വർഷം
ലാലിച്ചൻ അലക്സ് കാരയ്ക്കാട് നിര്യാതനായി
ഹൃദയാഘാതം, യു.കെ മലയാളി മരിച്ചു
പെര്‍ത്തില്‍ യുവമലയാളി നഴ്‌സ് നിര്യാതയായി