പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം

17 June, 2024

പ്രിയ ദൈവമക്കളെ നിങ്ങള്‍ പ്രാര്‍ത്ഥന സഹായം മറ്റുള്ളവരോട് ആവശ്യപ്പെടുന്നതിനൊപ്പം തന്നെ മറ്റുള്ളവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥന മറ്റുള്ളവരെ ഏല്‍പ്പിക്കാനുള്ളതല്ല നമ്മളും പ്രാര്‍ത്ഥിക്കണം. 

നമ്മള്‍ പരസ്പരം പ്രാര്‍ത്ഥിക്കുമ്പോഴാണ് ദൈവം നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നത്. അതോടൊപ്പം മറ്റുള്ളവരെ ഈശോയിലേക്ക് കൊണ്ടുവരികയും ചെയ്യണം. അങ്ങനെ 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കാനാകണം നമ്മുടെ ശ്രമം. 

നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും ദൈവസന്നിധിയില്‍ സമര്‍പ്പിക്കുക. അവിടുന്നാണ് എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം നല്‍കുന്നത്. 

ആരും നമ്മെ സഹായിക്കാനില്ലാത്ത അവസരത്തില്‍ ഈശോ നമ്മെ സഹായിക്കും. അതിനുവേണ്ടിയാണ് 24 ന്യൂസ് ലൈവ്.കോമിലെ ഈശോയെ ഉള്ളില്‍ കൊണ്ട് നടക്കാനുള്ള അത്ഭുത പ്രാര്‍ത്ഥന. അത് വിശ്വാസപൂര്‍വ്വം ചൊല്ലിയാല്‍  നിങ്ങളുടെ ജീവിതത്തിലെ 95 ശതമാനം പ്രശ്‌നങ്ങള്‍ ദൈവം തീര്‍ത്തുതരും. 

വിശ്വാസത്തോടുകൂടി ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ ദൈവം അനുഗ്രഹം വര്‍ഷിക്കും. 24x7നമ്മുടെ മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പ് തുറന്നിട്ടിരിക്കുകയാണ് നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രാര്‍ത്ഥിക്കാം. 

സ്‌നേഹപൂര്‍വ്വം, ഷിബു കിഴക്കേക്കുറ്റ്, കാനഡ




Comment

Editor Pics

Related News

റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്