പ്രാർത്ഥനാ ഗ്രൂപ്പിൽ ചേരാനുള്ള ലിങ്കുകൾ ഇവിടെ കിട്ടും

21 May, 2025


ഏക രക്ഷകനായ യേശുവിൽ വിശ്വസിക്കുന്ന, ഏതു മതസ്ഥർക്കും 24 ന്യൂസ് ലൈവ്.കോമിന്‍റെ ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം

Br Shibu kizhakkekuuttu Canada 🇨🇦  

പുതിയ ആളുകൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 


പുതിയ ആളുകളെ ഈ വാട്സ്ആപ്പ് നമ്പറിലേക്ക് ജോയിൻ ചെയ്യിപ്പിക്കുക 
 https://chat.whatsapp.com/Eelbwiz8IVA0g9Jx4KspD7

ആരാധനകളിൽ പ്രാർത്ഥിക്കാനും മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പുകളിൽ പ്രാർത്ഥിക്കാനും ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 



മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പ് ജോയിൻ ചെയ്യാനുള്ള ലിങ്ക്



ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu






24 ന്യൂസ് ലൈവ്.കോമിൽ  വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്

അതുപോലെ സാക്ഷ്യങ്ങളും അയച്ചുതരാതെ ഇരിക്കരുത് അതുപോലെതന്നെ ഇവിടെ  സാക്ഷ്യങ്ങൾ എഴുതി ഇടണം ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി   https://24newslive.com/testimonials    ഈ വാട്സ്ആപ്പ് നമ്പറിലേക്ക് കൂടെ സാക്ഷ്യങ്ങളും അയച്ചുതരണം മറക്കരുത് ഇവിടെ ഇടുന്ന കൂട്ടത്തിൽ  +14168397744

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക  .ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി  
https://24newslive.com/volunteer


സ്‌നേഹപൂര്‍വ്വം.
ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ

Br  Shibu Kizhakkekuttu  Canada
+1416 839 7744    ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം നിങ്ങള് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് വേണം ചെയ്യാൻ  ഇതെൻറെ പേഴ്സണൽ നമ്പറാണ് ആരും വിളിക്കരുത് 



 24 മണിക്കൂറും ഈ മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിൽ നിങ്ങൾക്ക് പ്രാർത്ഥിക്കാം ഇത് ലൈവ് ആണ്

  ഈ പ്രാർത്ഥന ഗ്രൂപ്പിൽ പ്രാർത്ഥിക്കുന്നതും മറ്റുള്ളവർക്ക് കാണാൻ പറ്റില്ല  നിങ്ങൾ പ്രാർത്ഥിക്കുന്നത് മറ്റുള്ളവർക്ക് കാണാൻ പറ്റില്ല നിങ്ങളുടെ സ്പേസും പോവില്ല നിങ്ങടെ ഫോണും ഹാങ്ങ് ആകില്ല



പ്രാർത്ഥനാ ഗ്രൂപ്പിലുള്ള എല്ലാവരോടും പറയുകയാണ് എൻറെ വാട്സ്ആപ്പ് നമ്പർ സേവ് ചെയ്തു വയ്ക്കണം
ഇതാണ് എന്റെ പേഴ്സണൽ വാട്സപ്പ് നമ്പർ +14168397744
ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് മാത്രമേ എനിക്ക് ഇടാവൂ


രണ്ടുദിവസം എൻറെ വാട്സ്ആപ്പ് കിട്ടാതിരുന്നു
ഏതുസമയവും വാട്സ്ആപ്പ് ഒക്കെ എൻറെ നിന്നു പോകാം നിങ്ങൾ ഈ ടെലിഗ്രാം
https://t.me/+1JJnwfGx8fxiYmYx
ജോയിൻ ചെയ്യുക മറക്കരുത്

https://www.facebook.com/share/g/188j2Fs989/?mibextid=wwXIfr
ഇത് നമ്മുടെ ഫേസ്ബുക്കിന്റെ ലിങ്ക് ആണ്
Br Shibu kizhakkekuttu Canada


https://youtube.com/@newslivecom-ui1zx?si=qn_a3CDGoQ9ITjLq
ഇത് നമ്മുടെ യൂട്യൂബ് ലിങ്ക് ആണ്

ആർക്കെങ്കിലും പ്രാർത്ഥനാ സഹായം വേണമെങ്കിലും ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം ഈ ലിങ്കുകൾ എല്ലാം തന്നെ നിങ്ങൾ സേവ് ചെയ്തു വച്ചുകൊള്ളുക
നിങ്ങളുടെ എല്ലാവരുടെയും സഹായസഹകരണം ആവശ്യമാണ് കാരണം 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കണമെങ്കിൽ
നമ്മൾ ഒരുമിച്ച് നിന്നാൽ മാത്രമേ നടക്കുകയുള്ളൂ ദൈവമാണോ നമ്മുടെ കൂട്ടി ജോയിപ്പിച്ചത് ഈ പ്രാർത്ഥന ഗ്രൂപ്പ് നയിക്കുന്നത് ഈശോയാണ്
ഈ ഈ ലിങ്കുകളിൽ എല്ലാം ഇപ്പോൾ തന്നെ നിങ്ങൾ ജോയിൻ ചെയ്യണം
പ്രാർത്ഥന ഗ്രൂപ്പിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇവിടെ എഴുതിവെച്ചിട്ടുണ്ട് ഇത് വായിക്കണം മറക്കരുത്


https://24newslive.com/news-detail/great-miracle-prayer-to-walk-with-jesus-inside.24newslive
പ്രാർത്ഥനയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഈ ലിങ്കുകളിൽ കിടപ്പുണ്ട് നിങ്ങൾ വായിച്ചു നോക്കൂ 🙏
ഇവിടെ പറഞ്ഞിരിക്കുന്ന ഓരോ ലിങ്കുകളും അതുപോലെതന്നെ എല്ലാ കാര്യങ്ങളും വെബ്സൈറ്റിലും ഉണ്ട് .

നിങ്ങളാരെ കൂട്ടിയാലും അവരോട് പറയണം ഇത് വായിച്ചു നോക്കിയിട്ട് ഇതുപോലെ ചെയ്യാൻ പറ്റുന്നവരും മാത്രം
പ്രാർത്ഥനാ ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ മതിയെന്ന്. Amen
താല്പര്യമുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. https://24newslive.com/#13.

https://24newslive.com/#Prayers

Br Shibu kM

എന്നിട്ട് അടുത്ത പേജിലേക്ക് പോവുക അതായത് താഴത്തെ ഓരോ നമ്പരിലും ക്ലിക്ക് ചെയ്താലും നിങ്ങൾക്ക് എല്ലാ വാർത്തകളും കിട്ടും എല്ലാ പ്രാർത്ഥനകളും കിട്ടും
എല്ലാവരും വെബ്സൈറ്റ് വിസിറ്റ് ചെയ്യണം എന്നിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള വാർത്തകൾ അതുപോലെ പ്രാർത്ഥനകൾ മറ്റുള്ളവർക്കും ഷെയർ ചെയ്തു കൊടുക്കുക 10 മിനിറ്റ് നിങ്ങളെല്ലാവരും എല്ലാ ദിവസവും പത്രത്തിൽ കയറുക അല്ലെങ്കിൽ നമ്മുടെ പത്രം നിന്നുപോകും അതുകൊണ്ടാണ് പറഞ്ഞത്
https://24newslive.com

നമ്മുടെ പ്രാർത്ഥന ഗ്രൂപ്പിനെ നയിക്കുന്നത് ദൈവമാണ്
ഈ മെസ്സേജ് എല്ലാവരും കേൾക്കുക അതുപോലെ ചെയ്യുക
ഒത്തിരി വിഷമമുള്ളവർക്ക് എനിക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് ഇതാണ് എൻറെ ഫോൺ നമ്പർ വാട്സ്ആപ്പ് നമ്പർ ആണ് ആരും വിളിക്കരുത് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്കിടാം എൻറെ ഫോൺ നമ്പർ എല്ലാവരും സേവ് ചെയ്തു കൊള്ളുക

ഇതിൽ ഇഷ്ടമുള്ള ദൈവവചനം ഉള്ള അത്ഭുത മാതാവിൻറെ ഉണ്ണീശയുടെ പടം നിങ്ങൾക്കും വാട്സ്ആപ്പിൽ വയ്ക്കാം മറ്റുള്ളവർക്കും കൊടുക്കാം
24 ന്യൂസ് ലൈവ്.കോമിന്‍റെ ലോഗോയ്ക്ക് അതാണ് പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ഉള്ളത് അതുകൊണ്ടാണ് പറയുന്നത് ലോഗോ ഉള്ള ഏത് അത്ഭുത മാതാവിന്റെയും പടം നിങ്ങൾക്ക് വയ്ക്കാം ഈശോയുടെ അത്ഭുതങ്ങൾ നിങ്ങടെ ജീവിതത്തിലും നടക്കട്ടെ
സ്നേഹപൂർവ്വം
ബ്രദർ ഷിബു കിഴക്കേക്കുറ്റ്


https://24newslive.com/news-detail/mediation-prayer-group-church--do-not-post-anything-else-hereb



ഓൺലൈനിൽ ഒരുപാട് തട്ടിപ്പുകൾ ഉള്ള കാലഘട്ടമാണ് അതുകൊണ്ട് ഒരു കാര്യം
ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം
പ്രാർത്ഥനാ ഗ്രൂപ്പിലെ നിയമങ്ങൾ ആദ്യമേ നിങ്ങൾ മനസ്സിലാക്കണം അത് പാലിക്കണം
എല്ലാ കാര്യങ്ങളും വെബ്സൈറ്റിൽ എഴുതി വച്ചിട്ടുണ്ട് അത് വായിച്ചു നോക്കണം മറക്കരുത് ഞാൻ അല്ലാതെ വേറെ ആരും ഈ ഗ്രൂപ്പിൽ മെസ്സേജ് അയക്കില്ല ഞാൻ ആരെയും
വിളിക്കില്ല എൻറെ ഫോൺ നമ്പർ നിങ്ങളെല്ലാവരും സേവ് ചെയ്തു കൊള്ളുക അതെല്ലാം വെബ്സൈറ്റിൽ കിടപ്പുണ്ട്

എന്നെയും ആരും വിളിക്കരുത് പ്രാർത്ഥന സഹായം ആവശ്യമുണ്ടെങ്കിൽ ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് മാത്രം എനിക്ക് ഇടാം
എൻറെ വാട്സപ്പ് നമ്പർ വെബ്സൈറ്റിൽ ഉണ്ട് പ്രാർത്ഥനകളിൽ ഉണ്ട്
എൻറെ എല്ലാ ജാതിയിൽപ്പെട്ട കൂട്ടുകാർക്കും ഈ പ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യാം താല്പര്യം ഉണ്ടെങ്കിൽ ഇത് കത്തോലിക്ക വിശ്വാസത്തിൽ പോകുന്ന പ്രാർത്ഥനാ ഗ്രൂപ്പാണ്


ഇതാണ് പുതിയ ആളുകൾക്ക് പ്രാർത്ഥനാ ഗ്രൂപ്പിൽ ചേരാനുള്ള ലിങ്കുകൾ

എല്ലാ പ്രാർത്ഥനകളും ഈ കാറ്റഗറിയിലുണ്ട്



ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ

Rosary Prayer Groups,
Bible Study Groups,
Adoration Prayer Groups      

Charismatic Prayer Groups 
spiritual growth.
Find a prayer group near you

Related News

ദൈവവും ഞാനും മാത്രം, ആരാധനയ്ക്കായി പുതിയ സംവിധാനം ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ
സമ്പത്തിന് വിലയില്ലാതാകുന്ന കാലം അരികെ
പ്രാർത്ഥനാ ഗ്രൂപ്പിൽ ചേരാനുള്ള ലിങ്കുകൾ ഇവിടെ കിട്ടും
മെയ് 1, തൊഴിലാളി മധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാൾ