സൗദിയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നേഴ്സ് മരിച്ചു

26 September, 2024


റിയാദ്: സൗദിയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നേഴ്സ് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26 ) ആണ് മരിച്ചത്. മദീന മൗസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ സ്റ്റാഫ് നഴ്സായിരുന്നു. ഡ്യൂട്ടിക്കിടെ ഡെൽമ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഡെൽമയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്കാരം പിന്നീട്. ഡെന്ന ആന്റണി സഹോദരിയാണ്.

Comment

Related News

സൗദിയിൽ മലയാളി വെടിയേറ്റുമരിച്ചു
സൗദിയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിൽ , വാഹനങ്ങൾ ഒഴുകിപ്പോയി
സൗദിയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നേഴ്സ് മരിച്ചു
വിസിറ്റിങ് വിസക്കാരെ ജോലിക്കെടുത്തൽ യു.എ.യിൽ 10 ലക്ഷം ദിർഹം പിഴ