മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്

29 April, 2024

 ബ്രദർ ഷിബു കിഴക്കെക്കുറ്റ്‌ ,   കാനഡ

ഒരു ദൈവാലയത്തിലെന്ന പോലെ പ്രാർഥന ഉയരുന്ന വിശുദ്ധമായ ഇടമാണ് മധ്യസ്ഥപ്രാർത്ഥനാഗ്രൂപ്പ്. അതിനാൽ തന്നെ പ്രാർഥനയുമായി ബന്ധമില്ലാത്തതൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്. നിങ്ങളുടെ ഉള്ളിൽ നിന്നുള്ള പ്രാർഥനകളാണ് ഇവിടെ ഉയരേണ്ടത്.

മറ്റുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള ഫോര്‍വേഡ് മെസ്സേജുകള്‍, ഫോട്ടോസ്, പാട്ടുകള്‍, അനാവശ്യമായ സ്റ്റിക്കറുകള്‍, ഫേസ്ബുക്, വാട്ടസ്ആപ്പ് ഇവയില്‍ നിന്നുള്ള പോസ്റ്റുകള്‍ ഇവയൊന്നും നമ്മുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാതിരിക്കുക.അവരവരുടെ അധരങ്ങള്‍ കൊണ്ടോ, എഴുതിയിട്ടോ പ്രാര്‍ത്ഥിക്കാം. ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിട്ടുള്ള പ്രാര്‍ത്ഥനകള്‍ എല്ലാവരും ഭക്തി പൂര്‍വ്വം ചൊല്ലി ഇടുക. എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ.

മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിക്കാൻ ദൈവം തിരഞ്ഞെടുത്തവരാണ് നിങ്ങൾ. അതിനാൽ ഇവിടെ വളരെ വിശ്വാസത്തോടെയും വിശുദ്ധിയോടെയും പ്രാർത്ഥിക്കണം. നിങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എന്ന പ്രാർത്ഥനാ ഗ്രൂപ്പ് ഉണ്ടാകണം. ഒപ്പം എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം ദൈവത്തോട് പറയുക.  ഇവിടെ വരുന്നവരെല്ലാം 15 മിനിറ്റെങ്കിലും ഈശോയോട് പ്രാർത്ഥിക്കണം.

ഗ്രൂപ്പില്‍ ചേരുന്നവര്‍ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുകയും ദിവസം ചുരുങ്ങിയത് 15 മിനുട്ടെങ്കിലും പ്രാര്‍ഥിക്കുകയും ചെയ്യണം. കൂടാതെ ബൈബിള്‍ വായിക്കുമ്പോള്‍ പുതിയ നിയമം മുതല്‍ വായിക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം കൊണ്ട് 13 അധ്യായം വായിച്ചശേഷം അടുത്തദിവസം 14 മുതല്‍ 27 വരെ വായിക്കുക. അങ്ങനെ ധ്യാനപൂര്‍വ്വം വായന തുടരുക.ഗ്രൂപ്പംഗങ്ങള്‍ ഒരു സാധാരണ പ്രാര്‍ത്ഥനാഗ്രൂപ്പിലും മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ ഗ്രൂപ്പിലും മാത്രമേ അംഗമാകാവൂ.

മദ്ധ്യസ്ഥ പ്രാര്‍ത്ഥനാഗ്രൂപ്പില്‍ നിങ്ങള്‍ ജോയിന്‍ ചെയ്ത് അറിയാവുന്നതുപോലെ പ്രാര്‍ത്ഥിക്കുക. വെറുതെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതിയിട്ട ശേഷം ഇറങ്ങിപ്പോകരുത്. നിങ്ങള്‍ മറ്റുള്ളവരുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കൂ.

24 ന്യൂസ് ലൈവ്.കോമിൽ വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്.  പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമാകുവാന്‍ താല്പര്യമുള്ളവര്‍ക്ക്  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചേരാം. പ്രാര്‍ത്ഥനകളെല്ലാം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും.

പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.

https://chat.whatsapp.com/CoplYkoG6b22N1tNcuKato

https://chat.whatsapp.com/HWPFj605E0TID9iDGHtPml

 ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu
ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx
ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

നമ്മുടെ രണ്ടു മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിൻറെ ലിങ്ക് കൊടുത്തിട്ടുണ്ട് നിങ്ങൾ ഒരു വീട്ടിൽ ഉള്ളവരാണെങ്കിൽ നിങ്ങൾ മാറിമാറി പ്രാർത്ഥിക്കണം. 
https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A

https://chat.whatsapp.com/H2hmyWWvh5nJn1UEimgmpz

നിങ്ങളുടെ കൂട്ടുകാര്‍ നിങ്ങള്‍ ചേരുന്ന ഗ്രൂപ്പില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്റെ അനുവാദത്തോടെ വേറെ ഗ്രൂപ്പില്‍ ചേരാം. വേറെയും മധ്യസ്ഥ പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ നമുക്കുണ്ട്. മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ തീര്‍ച്ചയായും ഒരു സാധാരണ ഗ്രൂപ്പില്‍ ചേരണം. ഞാന്‍ ഗ്രൂപ്പുകളിലൂടെ മാത്രമേ മെസ്സേജുകള്‍ അയയ്ക്കൂ. നിങ്ങള്‍ക്ക് ഇപ്പോഴുള്ള പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിക്കാന്‍ എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ അതും എന്നോട് പറയുക. Comment

Editor Pics

Related News

അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്, മടിക്കരുത്
ഇനി വചനം യൂട്യൂബിലും
മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്