ഇനി വചനം യൂട്യൂബിലും

07 May, 2024


പ്രിയ ദൈവജനമേ, സുവിശേഷവത്കരണം സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. എങ്കിലും ദൈവകൃപ ഒന്നുമാത്രമാണ് നമ്മെ വഴി നടത്തുന്നത്. ലോകത്തിലെ സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കാന്‍ നാമും കാലത്തിനൊപ്പം സഞ്ചരിച്ചേ പറ്റൂ. ആര്‍ക്കും എവിടെയും എപ്പോള്‍ വേണമെങ്കിലും വചനവം കേള്‍ക്കാനും അതിലൂടെ യേശുക്രിസ്തു മാത്രമാണ് യഥാര്‍ത്ഥ രക്ഷകനും ദൈവവുമെന്നും വിശ്വസിക്കാനാകണം.

അതിനായി ആധുനിക രീതികളിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചേ പറ്റൂ. വചനം പുരമുകളില്‍ പ്രഘോഷിക്കാനുള്ളതാണ്. ആകാശത്തിന്റെ കീഴില്‍ യേശുക്രിസ്തുവിന്റെ നാമമല്ലാതെ നമ്മുടെ രക്ഷയ്ക്കായി മറ്റൊരു നാമം നല്‍കപ്പെട്ടിട്ടില്ല. ആ വലിയ സത്യം ഓരോരുത്തരിലേക്കും എത്തണം. അതിനുള്ള ശ്രമമാണ് ഈ യൂട്യൂബ് ചാനല്‍. വചനാധിഷ്ഠിത ക്ലാസുകള്‍ക്കും പ്രാര്‍ത്ഥിക്കാനുമായി പ്രിയരേ നിങ്ങള്‍ ഇത് സബസ്‌ക്രൈബ് ചെയ്യുക. വചനം യഥാസമയം ലഭിക്കാന്‍ ബെല്‍ ഐക്കണും അമര്‍ത്തുക. പതിമൂന്നാം തീയതിക്കുള്ളില്‍ നമുക്ക് വീഡിയോ ഇട്ടു തുടങ്ങണം. ചാനല്‍ സബസ്‌ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബ് എന്ന ബട്ടണ്‍ അമര്‍ത്തുക. 

https://youtube.com/@newslivecom-ui1zx?si=8kg7y7ywIqHhnXb8 

Br Shibu kizhakkekuttu Canada


Related News

പ്രാർത്ഥനയാൽ എല്ലാം സാധ്യം
കർത്താവിന്റെ ദിനം അരികെ, ഒരുങ്ങാം
2024-ൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തത് ഇന്ത്യയിൽ; വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് പുറത്ത്
മദ്യപാനികളുടെ വിശുദ്ധൻ, ഈ വിശുദ്ധനോട് പ്രാർത്ഥിച്ചാൽ മദ്യപാനം മാറും