Or copy link
ഞങ്ങളുടെ വത്സലപിതാവ് മാത്യു കിഴക്കേക്കുറ്റ് ഈശോയോടൊപ്പം ഇത് രണ്ടാം വർഷം. സ്വർഗത്തിലിരുന്ന് ഞങ്ങൾക്കായും 24NEWSLIVE.COM ന്റെ പ്രാർത്ഥനാ ഗ്രൂപ്പിനായും മധ്യസ്ഥം വഹിക്കുന്ന ചാച്ചന്റെ സ്നേഹസ്മരണകളോടെ. ഭാര്യ: മേരി മാത്യു മക്കള്‍: ഷിബു മാത്യു (കാനഡ), ഷൈബു മാത്യു (ഷിക്കാഗോ), ആല്‍ബി (ഷിക്കാഗോ). മരുമക്കള്‍: ജൂലി മുതുകാട്ടില്‍, സിനി കല്ലേലുമണ്ണില്‍, ആല്വിന് പുത്തന്‍പുരയ്ക്കല്‍. കൊച്ചുമക്കള്‍: ജോഷ്വ, അലീഷ, അലീന, അമയ, അഥീന, എയ്ഡന്‍, ആഞ്ചല, അലന്, അനീസ.
സഹോദരങ്ങള്‍: ജോയ് കിഴക്കേക്കുറ്റ്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, എല്‍സമ്മ പൂത്തുറയില്‍, ചാക്കോച്ചന് കിഴക്കേക്കുറ്റ്, സുജ കൈതക്കതൊട്ടിയില്‍, ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, മിനി ജോജോ എടക്കരയില്‍.
കൂടാതെ പടുകാച്ചിയിൽ കുടുംബാംഗങ്ങളും.
കെ.സി മാത്യുവും പിതാവ് ചാക്കോ മത്തായിയും ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ വ്യത്യസ്ത വർഷങ്ങളിലായാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. കെസി. മാത്യു 07-01-2023 ലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടതെങ്കിൽ ചാക്കോ മത്തായി 08-01-1997 ലാണ് സ്വർഗത്തിലേക്ക് യാത്രയായത്.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍