താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ

12 May, 2025


പ്രാർത്ഥനാ ഗ്രൂപ്പിൽ പുതിയ ആളുകളെ ചേർക്കാനുള്ള ലിങ്ക് ആണിത്

ഇതുവരെ പ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യാത്തവർക്ക് വേണ്ടിയുള്ളതാണ് ഈ ഗ്രൂപ്പ്

ഏക രക്ഷകനായ യേശുവിൽ വിശ്വസിക്കുന്ന, ഏതു മതസ്ഥർക്കും 24 ന്യൂസ് ലൈവ്.കോമിന്‍റെ ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം

Br Shibu kizhakkekuuttu Canada 🇨🇦  

പുതിയ ആളുകൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 


പുതിയ ആളുകളെ ഈ വാട്സ്ആപ്പ് നമ്പറിലേക്ക് ജോയിൻ ചെയ്യിപ്പിക്കുക 
 https://chat.whatsapp.com/Eelbwiz8IVA0g9Jx4KspD7

ആരാധനകളിൽ പ്രാർത്ഥിക്കാനും മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പുകളിൽ പ്രാർത്ഥിക്കാനും ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 



മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പ് ജോയിൻ ചെയ്യാനുള്ള ലിങ്ക്



ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്  
https://t.me/shibukizhakkekuttu

https://youtube.com/@newslivecom-ui1zx?si=qn_a3CDGoQ9ITjLq
ഇത് നമ്മുടെ യൂട്യൂബ് ലിങ്ക് ആണ്

ആർക്കെങ്കിലും പ്രാർത്ഥനാ സഹായം വേണമെങ്കിലും ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം ഈ ലിങ്കുകൾ എല്ലാം തന്നെ നിങ്ങൾ സേവ് ചെയ്തു വച്ചുകൊള്ളുക
നിങ്ങളുടെ എല്ലാവരുടെയും സഹായസഹകരണം ആവശ്യമാണ് കാരണം 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കണമെങ്കിൽ
നമ്മൾ ഒരുമിച്ച് നിന്നാൽ മാത്രമേ നടക്കുകയുള്ളൂ ദൈവമാണോ നമ്മുടെ കൂട്ടി ജോയിപ്പിച്ചത് ഈ പ്രാർത്ഥന ഗ്രൂപ്പ് നയിക്കുന്നത് ഈശോയാണ്
ഈ ഈ ലിങ്കുകളിൽ എല്ലാം ഇപ്പോൾ തന്നെ നിങ്ങൾ ജോയിൻ ചെയ്യണം
പ്രാർത്ഥന ഗ്രൂപ്പിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇവിടെ എഴുതിവെച്ചിട്ടുണ്ട് ഇത് വായിക്കണം മറക്കരുത്


https://24newslive.com/news-detail/great-miracle-prayer-to-walk-with-jesus-inside.24newslive
പ്രാർത്ഥനയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഈ ലിങ്കുകളിൽ കിടപ്പുണ്ട് നിങ്ങൾ വായിച്ചു നോക്കൂ 🙏
ഇവിടെ പറഞ്ഞിരിക്കുന്ന ഓരോ ലിങ്കുകളും അതുപോലെതന്നെ എല്ലാ കാര്യങ്ങളും വെബ്സൈറ്റിലും ഉണ്ട് .

നിങ്ങളാരെ കൂട്ടിയാലും അവരോട് പറയണം ഇത് വായിച്ചു നോക്കിയിട്ട് ഇതുപോലെ ചെയ്യാൻ പറ്റുന്നവരും മാത്രം
പ്രാർത്ഥനാ ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ മതിയെന്ന്. Amen
താല്പര്യമുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. https://24newslive.com/#13.

https://24newslive.com/#Prayers

Br Shibu kM

എന്നിട്ട് അടുത്ത പേജിലേക്ക് പോവുക അതായത് താഴത്തെ ഓരോ നമ്പരിലും ക്ലിക്ക് ചെയ്താലും നിങ്ങൾക്ക് എല്ലാ വാർത്തകളും കിട്ടും എല്ലാ പ്രാർത്ഥനകളും കിട്ടും
എല്ലാവരും വെബ്സൈറ്റ് വിസിറ്റ് ചെയ്യണം എന്നിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള വാർത്തകൾ അതുപോലെ പ്രാർത്ഥനകൾ മറ്റുള്ളവർക്കും ഷെയർ ചെയ്തു കൊടുക്കുക 10 മിനിറ്റ് നിങ്ങളെല്ലാവരും എല്ലാ ദിവസവും പത്രത്തിൽ കയറുക അല്ലെങ്കിൽ നമ്മുടെ പത്രം നിന്നുപോകും അതുകൊണ്ടാണ് പറഞ്ഞത്
https://24newslive.com

നമ്മുടെ പ്രാർത്ഥന ഗ്രൂപ്പിനെ നയിക്കുന്നത് ദൈവമാണ്
ഈ മെസ്സേജ് എല്ലാവരും കേൾക്കുക അതുപോലെ ചെയ്യുക
ഒത്തിരി വിഷമമുള്ളവർക്ക് എനിക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് ഇതാണ് എൻറെ ഫോൺ നമ്പർ വാട്സ്ആപ്പ് നമ്പർ ആണ് ആരും വിളിക്കരുത് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്കിടാം എൻറെ ഫോൺ നമ്പർ എല്ലാവരും സേവ് ചെയ്തു കൊള്ളുക

ഇതിൽ ഇഷ്ടമുള്ള ദൈവവചനം ഉള്ള അത്ഭുത മാതാവിൻറെ ഉണ്ണീശയുടെ പടം നിങ്ങൾക്കും വാട്സ്ആപ്പിൽ വയ്ക്കാം മറ്റുള്ളവർക്കും കൊടുക്കാം
24 ന്യൂസ് ലൈവ്.കോമിന്‍റെ ലോഗോയ്ക്ക് അതാണ് പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ഉള്ളത് അതുകൊണ്ടാണ് പറയുന്നത് ലോഗോ ഉള്ള ഏത് അത്ഭുത മാതാവിന്റെയും പടം നിങ്ങൾക്ക് വയ്ക്കാം ഈശോയുടെ അത്ഭുതങ്ങൾ നിങ്ങടെ ജീവിതത്തിലും നടക്കട്ടെ
സ്നേഹപൂർവ്വം
ബ്രദർ ഷിബു കിഴക്കേക്കുറ്റ്


https://24newslive.com/news-detail/mediation-prayer-group-church--do-not-post-anything-else-hereb



ഓൺലൈനിൽ ഒരുപാട് തട്ടിപ്പുകൾ ഉള്ള കാലഘട്ടമാണ് അതുകൊണ്ട് ഒരു കാര്യം
ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം
പ്രാർത്ഥനാ ഗ്രൂപ്പിലെ നിയമങ്ങൾ ആദ്യമേ നിങ്ങൾ മനസ്സിലാക്കണം അത് പാലിക്കണം
എല്ലാ കാര്യങ്ങളും വെബ്സൈറ്റിൽ എഴുതി വച്ചിട്ടുണ്ട് അത് വായിച്ചു നോക്കണം മറക്കരുത് ഞാൻ അല്ലാതെ വേറെ ആരും ഈ ഗ്രൂപ്പിൽ മെസ്സേജ് അയക്കില്ല ഞാൻ ആരെയും
വിളിക്കില്ല എൻറെ ഫോൺ നമ്പർ നിങ്ങളെല്ലാവരും സേവ് ചെയ്തു കൊള്ളുക അതെല്ലാം വെബ്സൈറ്റിൽ കിടപ്പുണ്ട്

എന്നെയും ആരും വിളിക്കരുത് പ്രാർത്ഥന സഹായം ആവശ്യമുണ്ടെങ്കിൽ ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് മാത്രം എനിക്ക് ഇടാം
എൻറെ വാട്സപ്പ് നമ്പർ വെബ്സൈറ്റിൽ ഉണ്ട് പ്രാർത്ഥനകളിൽ ഉണ്ട്
എൻറെ എല്ലാ ജാതിയിൽപ്പെട്ട കൂട്ടുകാർക്കും ഈ പ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യാം താല്പര്യം ഉണ്ടെങ്കിൽ ഇത് കത്തോലിക്ക വിശ്വാസത്തിൽ പോകുന്ന പ്രാർത്ഥനാ ഗ്രൂപ്പാണ്


ഇതാണ് പുതിയ ആളുകൾക്ക് പ്രാർത്ഥനാ ഗ്രൂപ്പിൽ ചേരാനുള്ള ലിങ്കുകൾ
https://24newslive.com/news-detail/here-is-the-prayer-group-link-to-add-new-people-to-the-prayer-group

എല്ലാ പ്രാർത്ഥനകളും ഈ കാറ്റഗറിയിലുണ്ട്


എല്ലാ പ്രാർത്ഥനകളും ഈ കാറ്റഗറിയിലുണ്ട്

https://www.24newslive.com/news-detail/-pray-the-word-in-times-of-crisis,-you-will-see-a-miracle,-i-guarantee-it.#google_vignette


ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ

Related News

ഇന്ന് പതിമൂന്നാം തീയതി, ദൈവാനു​ഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ