Or copy link
ബ്ര. ഷിബു കിഴക്കേക്കുറ്റ്
1) ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 34:18) | The Lord is close to the broken-hearted and saves those who are crushed in spirit. (Psalm 34:18)
2) പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. (ലൂക്കാ 23:34) | Father, forgive them; for they do not know what they are doing. (Luke 23:34)
3) ഞാനാണു കര്‍ത്താവ്, യഥാകാലം ഞാന്‍ ഇത് ത്വരിതമാക്കും. (ഏശയ്യാ 60:22) | I am the Lord, and when it is time, I will make these things happen quickly. (Isaiah 60:22)
A delay is not a denial.
4) നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41:13) | I am the Lord your God who takes hold of your right hand and says to you, Do not fear; I will help you. (Isaiah 41:13)
5,നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു. എന്തെന്നാല്‍, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. (റോമാ 5:3-4) | We can rejoice, too, when we run into problems and trials, for we know that they help us develop endurance. And endurance develops strength of character, and character strengthens our confident hope of salvation. (Romans 5:3-4)
6,ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. (റോമാ 8:28) | And we know that in all things God works for the good of those who love him, who have been called according to his purpose. (Romans 8:28)
7,പിതാവേ, അങ്ങയുടെ ഹിതം നിറവേറട്ടെ! (മത്തായി 26:42) | Father, may your will be done. (Matthew 26:42)
Surrender to God's plan which is better than yours. God can convert setback into stepping stones.
7, നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍. (ഫിലിപ്പി 4:4) | Always be full of JOY in the Lord. I say it again-rejoice! (Philippians 4:4)
You have all the reasons to rejoice when God is on your side defendin
ഈ ദൈവവചനം ദിവസം പതിമൂന്ന് തവണ ചൊല്ലുന്നതിനൊപ്പം അത്ഭുത പ്രാർത്ഥനയും ചൊല്ലുക. അത്ഭുതം കാണും ഉറപ്പ്.
24 ന്യൂസ് ലൈവ്.കോമിന്റെ അത്ഭുത പ്രാർത്ഥന
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ. പാപിയായ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും എന്റെ ചുറ്റുവട്ടത്തുള്ളവരെയും എന്നോട് ശത്രുത പുലർത്തുന്നവരെയും എന്റെ പ്രിയപ്പെട്ടവരെയും എന്റെ എല്ലാ നിയോഗങ്ങളെയും ദൈവവേല ചെയ്യുന്നവരെയും ട്വന്റി ഫോർ ന്യൂസ് ലൈവ്.കോമിൽ പ്രാർഥിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ.
അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സിൽ ഓർക്കുക. കുരിശിൽ കിടക്കുന്ന ഈശോയെ ഓർക്കുക. കുരിശു വരയ്ക്കുക. ഈ പ്രാർഥന എപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. ഒപ്പം ദൈവവചനവും മാർ യൗസേപ്പ് പിതാവിനോടുള്ള ജപവും ഇതിനോടൊപ്പം ഉരുവിടണം.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍