ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് വീട് നിർമ്മിക്കുന്നു

കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ക്‌നായിത്തൊമ്മൻ ഭവനനിർമ്മാണ പദ്ധതി നടപ്പിലാക്കുന്നു. പാവപ്പെട്ട കുറേ കുടുംബങ്ങൾക്ക് അത് ഉപകാരപ്പെടും കെ.സി.സി അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ പതിനാല് ഫൊറോന സമിതികളുടെയും...

ക്നാനായ അസോസിയേഷന് പുതിയ തുടക്കം

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2021 പ്രവർത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.  ജോബി ചാമംകണ്ടയിൽ (പ്രസിഡന്റ്റ് ), റ്റെനി കൂപ്ലിക്കാട്ട് (ജന. സെക്രട്ടറി), സോജന്‍ പഴയംപിള്ളില്‍(ട്രഷറർ),...

പാസ്റ്റര്‍ എബി തോമസ് വാഹനാപകടത്തില്‍ മരിച്ചു,പാസ്റ്റര്‍ തോമസിന്റെ മകനാണ്

വാഹനാപകടത്തില്‍ ഇടമുറി ആന്താര്യത്ത് (കാലായില്‍) പാസ്റ്റര്‍ എബി തോമസ് (50) മരിച്ചു. ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തെറ്റായ ദിശയില്‍ വന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് തന്നെ...

പ്രേംജിത് വര്മ്മയുടെ ഭാര്യ ഊര്‍മിള വര്‍മ്മ (44) ഡിട്രോയിറ്റില്‍ നിര്യാതയായി

ഡിട്രോയിറ്റ്: തിരുവല്ല പാലിയേക്കര കൊട്ടാരത്തില്‍ കൃഷ്ണകുമാര വര്‍മ്മയുടെയും ജയശ്രീയുടെയും മകള്‍ ഊര്‍മിള വര്‍മ്മ (44) യുഎസിലെ ഡിട്രോയിറ്റില്‍ നിര്യാതയായി പ്രേംജിത് വര്മ്മയുടെ ഭാര്യയാണ്. മക്കള് തേജസ് വര്മ്മ, ശ്രേയസ് വര്മ്മ.സംസ്കാരം വ്യാഴാഴ്ച...

ലക്ഷ്മി കുട്ടിപറമ്പിൽ നിര്യാതയായി

കേരളസമാജം അനുശോചനം രേഖപ്പെടുത്തി Kerala Samajam express our heartfelt condolences and prayers on the demise of Ms. Lakshmi Kuttiparambil, wife of Mr. Surendran Palasseri. Our...

വനിതാ എസ്ഐയെ പിറവത്ത് വെച്ച് രാ​മ​പു​രം സ്വ​ദേ​ശിആ​ക്ര​മി​ച്ചു

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സി​നെ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ചു. പി​റ​വ​ത്തി​ന് സ​മീ​പം തി​രു​മാ​റാ​ടി​യി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ വ​നി​ത എ​സ്ഐ​ക്ക് പ​രി​ക്കേ​റ്റു.വനിതാ എസ് ഐ ഒന്നും ചെയ്യില്ല കരുതി ,പോലീസുകാർ തൂക്കിയെടുത്ത്...

പിഷാരത്ത് വി പി ബാലകൃഷ്ണൻ കാനഡയിൽ നിര്യാതനായി.

ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് വി പി ബാലകൃഷ്ണൻ(67 വയസ്) കാനഡയിൽ ഇന്ന്, 02-02-2021 നു നിര്യാതനായി.ഭാര്യ: ചൊവ്വര പിഷാരത്ത് രതീദേവിമകൾ: പൂർണ്ണിമ – മകൻ: പ്രണവ്മരുമകൻ: അച്യുത്.Shri V P Balakrishnan (67)...

കവയിത്രിയുടെ സഹോദര പുത്രൻ ജോയല്‍ 10 നിര്യാതനായി

ഡാളസ്: കടമ്പനാട് വടക്കു് താഴേതില്‍ മുണ്ടപ്പള്ളില്‍ ബ്രൈറ്റ്‌ലാന്‍സില്‍ പരേതരായ റ്റി.റ്റി. വര്‍ക്കിയുടെയും ശോശാമ്മയുയും മകന്‍ മനോജ് വര്‍ക്കിയുടെയും ലിജിയുടെയും ഏകമകന്‍ ജോയല്‍ ജോര്‍ജ് വര്‍ക്കി (10) ഡാളസില്‍ നിര്യാതനായി.സംസ്‌ക്കാരം ബുധനാഴ്ച ഡാളസില്‍ നടത്തപ്പെടും....

ഫാർമസി വിദ്യാർഥി ജമി ജോര്‍ജ് 24 ചിക്കാഗോയില്‍ നിര്യാതയായി

ചിക്കാഗോ: വരാപ്പുഴ മഴുവഞ്ചേരി കുടുംബാംഗം ജോര്‍ജ് ചാക്കപ്പന്റെ പുത്രി ജമി ജോര്‍ജ്, 24, ചിക്കാഗോയില്‍ അന്തരിച്ചു. ഫാര്‍മസി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. രണ്ടു വര്‍ഷത്തോളമായി കാന്‍സര്‍ ചികില്‍സയിലായിരുന്നു. അമ്മ റാണി ജോര്‍ജ് കേരളത്തില്‍ ഇറിഗേഷന്‍...

ഞരമ്പുകളിൽ കൂൺ വളരുന്നു, 30 കാരനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി

മഞ്ഞപ്പിത്തംവും വയറിളക്കവും ക്ഷീണവും ഛർദിയുമായി ആശുത്രിയിലെത്തിയ മുപ്പതുകാരനെ പരിശോധധിച്ച ഡോക്ടർമാർ ഞെട്ടി, അയാളുടെ ഞരമ്പുകളിൽ കൂൺ വളരുന്നു എന്നതായിരുന്നു അസുഖം. യു.എസിലാണ് സംഭവം. സൈകഡെലിക് കൂൺ ഉപയോഗിച്ച് നിർമ്മിച്ച ചായ സ്വയം കുത്തിവച്ചതിനെത്തുടർന്നാണ് അയാൾക്ക്...

വാക്‌സിൻ പാസ്‌പോർട്ട് നടപ്പിലാക്കില്ല: കനേഡിയൻ പ്രധാനമന്ത്രി

കൊറോണവൈറസ് വാക്‌സിൻ ലഭ്യമാക്കുന്നതിനുളള ശ്രമങ്ങൾ കാനഡയിലും ലോകമെമ്പാടും പുരോഗമിക്കുന്നതിനിടെ വാക്‌സിൻ പാസ്‌പോർട്ടുകൾ നടപ്പിലാക്കാൻ തന്റെ സർക്കാരിന് പദ്ധതിയില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഒരു വ്യക്തി കൊറോണ വൈറസിനെതിരെ വാക്‌സിനേൻ സ്വീകരിച്ചിട്ടുണ്ടെന്ന തെളിവാണ്...

തനിക്ക് കോവിഡില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം: നടി ലെന

ബംഗളുരു: തനിക്ക് കോവിഡില്ലെന്ന് നടി ലെന. സിനിമാ ചിത്രീകരണത്തിനു ശേഷം ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെയാണ് താരത്തിന് കോവിഡ് പോസിറ്റീവാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. . ലണ്ടനിൽ നിന്ന് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന്...

Most Read