പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി; 16 കാരന്റെ മൃതദേഹം കണ്ടെത്തി

0
182

കുണ്ടംകുഴിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. മനീഷി(16)ന്റെ മൃതദേഹം കണ്ടെത്തി. 10 പേർ ഒരുമിച്ച് കുളിക്കാനിറങ്ങിയപ്പോഴാണ് മൂന്ന് പേർ ഒഴുക്കിൽപ്പെട്ടത്. ദീക്ഷ (30) നിധിൻ (40) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.