സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിന്റെ സഹോദരി അന്തരിച്ചു. വൈക്കം സ്വദേശി ജോജോയാണ് ഭർത്താവ്(heading)

0
867

പ്രശസ്ത മലയാള സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് (40) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈക്കം സ്വദേശി ജോജോയാണ് ഭർത്താവ്. സംസ്‌കാരം നാളെ വൈക്കത്ത് നടക്കും.

Jassie Gift ൻ്റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു….. കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു….

ജിസിലിന്റെ വിയോഗത്തിൽ സന്തപ്തഹൃദയരായിരിക്കുന്ന മാതാപിതാക്കൾക്ക് http://3.133.88.248/ ന്റെ ആദരാഞ്ജലികൾ