ഡൽഹി തെരുവോരങ്ങളിലെ ഒരാളെ പോലും പട്ടിണിക്ക് വിട്ടു കൊടുക്കാതെ ജാതി മത ഭേദമന്യേ വിശപ്പിന്റെ വിളി അറിഞ്ഞ ഒരു കൂട്ടം ജനതയ്ക്ക് അന്നം നൽകിയ .പിതാവ് നമ്മെ വിട്ട് ഈശോയുടെ അരികിലേക്ക് പോയി
ഡൽഹി ഗുഡ്‌ഗാവ് രൂപതയുടെ അധ്യക്ഷൻ വന്ദ്യ ഡോക്ടർ ജേക്കബ് മാർ ബർണബാസ് മെത്രാൻ കോവിഡ് ബാധയെ തുടർന്ന് ഡൽഹിൽയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പിതാവിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി കാണാത്തതിനെ തുടർന്ന് വിദഗ്ത ചിലകിത്സക്കായി ഡൽഹിയിലെ ഫോർട്ടിസ് ഹോസ്പിറ്റിലിലിലേക്ക് മറ്റുകയും ചെയ്തു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി പിതാവിന്റെ ആരോഗ്യ നില വളരെ ഗുരുതരമാവുകയും ആ അവസ്ഥ മാറ്റമില്ലാതെ തുടരകുയും ചെയ്യുന്നു.പ്രിയ വന്ദ്യ പിതാവിന്റെ ആരോഗ്യ നില മെച്ചപ്പെടുവാനും അനേകായിരം അശരണർക്ക് ആശ്വാസം പകരുവാനും ഇടയാകുന്നതിനു വന്ദ്യ പിതാവിന് വേണ്ടി ഏവരും മാസങ്ങളോളം പ്രാർത്ഥിച്ചിട്ടും ജീവൻ നിലനിർത്താൻ പറ്റിയില്ല
പിതാവിന് വേണ്ടി ധാരാളം ആളുകൾ പ്രാർത്ഥിച്ചിരുന്നു അത്ര നല്ല മനുഷ്യനായിരുന്നു