കരിപ്പൂര്‍ വിമാന അപകടം: ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി, ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി കരിപ്പൂർ വിമാനദുരന്തം: മരണം 19 ആയി

0
609
breaking-news /karipur-airport-flight-accident-17-death  
breaking-news /karipur-airport-flight-accident-17-death  

കരിപ്പൂര്‍ വിമാന ദുരത്തില്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി നേതാക്കള്‍. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിമാര്‍ എന്നിവരാണ് അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് കേരള ഗവര്‍ണറുമായി ആശയവിനിമയം നടത്തിയെന്നും രാഷ്ട്രപതി അറിയിച്ചു

കരിപ്പൂർ വിമാനദുരന്തം: മരണം 19ആയി; വിനയായത് കനത്ത മഴ; കണ്ണീർരാവ്.