പടക്കനിർമ്മാണ ശാലയിൽ സ്‌ഫോടനം, അഞ്ചുപേർ മരിച്ചു

0
506

ചെന്നൈ : തമിഴ്‌നാട്ടിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. അഞ്ചുപേർക്ക് ഗുരുതര പരിക്ക്. വിരുദനഗറിനടുത്തുള്ള രാജലക്ഷ്മി ഫയർവർക്ക്‌സിലാണ് സ്‌ഫോടനം ഉണ്ടായത്. കൂടുതൽ തൊഴിലാളികൾ ഇപ്പോഴും കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.