Sign in
  • Home
  • News
    • Kerala
    • India
    • Crime
    • Cinema
    • Canadian Malayali News
    • US Canada
  • Special
    • Poems
  • Religion
  • Trending
  • Editor Pick
  • Knanaya
  • Live News
    • HINDI NEWS LIVE
    • English Live News
    • WORLD NEWS LIVE
    • Malayalam learn
    • Live TV Malayalam
    • Religious TV Channels
    • Greetings
  • Prayers
    • Holy Mass
    • prayer in the bible
    • Bible reading
    • Prayer book
    • Join the prayer group
    • prayer in the bible
    • Catholic prayers
    • Bible reading
  • More
Sign in
Welcome!Log into your account
Forgot your password?
Password recovery
Recover your password
Search
Logo
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
Sunday, June 4, 2023
Sign in / Join
  • Home
  • News
    • Kerala
    • India
    • Crime
    • Cinema
    • Canadian Malayali News
    • US Canada
  • Special
    • Poems
  • Religion
  • Trending
  • Editor Pick
  • Knanaya
  • Live News
    • HINDI NEWS LIVE
    • English Live News
    • WORLD NEWS LIVE
    • Malayalam learn
    • Live TV Malayalam
    • Religious TV Channels
    • Greetings
  • Prayers
    • Holy Mass
    • prayer in the bible
    • Bible reading
    • Prayer book
    • Join the prayer group
    • prayer in the bible
    • Catholic prayers
    • Bible reading
  • More
Facebook
Instagram
Twitter
Vimeo
Youtube
Logo
  • Home
  • News
    • Kerala
    • India
    • Crime
    • Cinema
    • Canadian Malayali News
    • US Canada
  • Special
    • Poems
  • Religion
  • Trending
  • Editor Pick
  • Knanaya
  • Live News
    • HINDI NEWS LIVE
    • English Live News
    • WORLD NEWS LIVE
    • Malayalam learn
    • Live TV Malayalam
    • Religious TV Channels
    • Greetings
  • Prayers
    • Holy Mass
    • prayer in the bible
    • Bible reading
    • Prayer book
    • Join the prayer group
    • prayer in the bible
    • Catholic prayers
    • Bible reading
  • More
Home News Kerala രാജ്യത്തെ പൗരന്മാര്‍ക്ക് വിശ്വസിച്ച് നോട്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
  • News
  • Kerala

രാജ്യത്തെ പൗരന്മാര്‍ക്ക് വിശ്വസിച്ച് നോട്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

By
24newslive.com
-
May 20, 2023
0
44
Facebook
Twitter
Pinterest
WhatsApp

    2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്തെ പൗരന്മാര്‍ക്ക് വിശ്വസിച്ച് നോട്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നു. ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ തീരുമാനങ്ങള്‍ സ്ഥിരതയില്ലാത്തതും അതത് സമയത്ത് തോന്നുന്ന മാനസിക വ്യാപാരങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതുമാണ് എന്നൊരു അവസ്ഥ വരുന്നു. എപ്പോഴാണ് കയ്യിലുള്ള ഏതു നോട്ടുകളും അസാധുവാകുന്നത് എന്നറിയാന്‍ പറ്റാത്ത, ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാമ്പത്തിക നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു.

    ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

    കേന്ദ്ര ഗവണ്‍മെന്റ് നയമനുസരിച്ച് 2000 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30-നകം കയ്യിലുള്ള 2000 ത്തിന്റെ നോട്ടുകള്‍ ബാങ്കുകളില്‍ കൊടുത്ത് മാറണം എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. ശേഷം ഈ നോട്ടിന്റെ ഉപയോഗമേ ഉണ്ടാകില്ല എന്നാണ് മനസ്സിലാക്കുന്നത്. ക്ലീന്‍ പോളിസിയുടെ ഭാഗമായി നേരത്തേ പ്രിന്റ് ചെയ്ത നോട്ടുകള്‍ പിന്‍വലിക്കുന്നു എന്നേയുള്ളൂ എന്നാണ് റിസര്‍വ്വ് ബാങ്കിന്റെ പക്ഷം.
    എന്നാല്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്കും രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങള്‍ക്കും യാതൊരു സ്ഥിരതയുമില്ല എന്ന സത്യം പുറത്തുവരുന്നു എന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തെ പൗരന്മാര്‍ക്ക് വിശ്വസിച്ച് നോട്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നു. ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ തീരുമാനങ്ങള്‍ സ്ഥിരതയില്ലാത്തതും അതത് സമയത്ത് തോന്നുന്ന മാനസിക വ്യാപാരങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതുമാണ് എന്നൊരു അവസ്ഥ വരുന്നു.
    എപ്പോഴാണ് കയ്യിലുള്ള ഏതു നോട്ടുകളും അസാധുവാകുന്നത് എന്നറിയാന്‍ പറ്റാത്ത, ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാമ്പത്തിക നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
    നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും സമ്പദ് വ്യവസ്ഥ കരകയറി വരുന്നേയുള്ളൂ. വീണ്ടും ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്രകാരമുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നതിനു മുന്‍പ് ആവശ്യമായ പഠനങ്ങളും ചര്‍ച്ചകളും നടത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകേണ്ടതാണ്.

    • TAGS
    • 2000-note-circulation-ban-by-rbi-minister-kn-balagopal-facebook-post
    Facebook
    Twitter
    Pinterest
    WhatsApp
      Previous articleവന്ദന ദാസ് കൊലക്കേസ്, പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍
      Next articleമദനിയെ കേരളത്തിലെത്തിക്കണം: കെ സി വേണുഗോപാലിന് കെ ബി ഗണേഷ് കുമാറിന്റെ കത്ത്
      24newslive.com
      https://24newslive.com

      RELATED ARTICLESMORE FROM AUTHOR

      ബൈക്ക് ടോറസിലിടിച്ച് 3 യുവാക്കള്‍ മരിച്ചു

      നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. 5 പേരുടെ നില ഗുരുതരം

      ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു

      EDITOR PICKS

      വിശുദ്ധരോട് മധ്യസ്ഥം യാചിക്കാമോ

      June 1, 2023

      ദൈവം ഇടപെടാന്‍ എങ്ങനെ പ്രാര്‍ഥിക്കണം

      June 1, 2023

      ആവി പിടിക്കവെ പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു

      June 1, 2023

      POPULAR POSTS

      ദൈവവചനം ഇതിലുണ്ട് നിങ്ങളുടെ ആവശ്യം ഏതാണ് അതനുസരിച്ച് വചനം ചൊല്ലി പ്രാർത്ഥിക്കുക,നിങ്ങൾക്ക്...

      July 23, 2021

      ഭര്‍ത്താവിനെ അനുസരിച്ചില്ലെങ്കില്‍ കുടുംബം തകരും…

      March 29, 2021

      സഭാധികാരികൾ സിസ്റ്റർ അഭയ മനോരോഗി അല്ല എന്ന് പറയാനുള്ള സന്മനസ്സ് ...

      December 29, 2020

      POPULAR CATEGORY

      • Special1118
      • Kerala701
      • Trending297
      • India242
      • Religion173
      • US Canada145
      • Prayers137
      • prayer in the bible124
      • Catholic prayers115
      ABOUT US
      FOLLOW US
      • Home
      • News
        • Kerala
        • India
        • Crime
        • Cinema
        • Canadian Malayali News
        • US Canada
      • Special
        • Poems
      • Religion
      • Trending
      • Editor Pick
      • Knanaya
      • Live News
        • HINDI NEWS LIVE
        • English Live News
        • WORLD NEWS LIVE
        • Malayalam learn
        • Live TV Malayalam
        • Religious TV Channels
        • Greetings
      • Prayers
        • Holy Mass
        • prayer in the bible
        • Bible reading
        • Prayer book
        • Join the prayer group
        • prayer in the bible
        • Catholic prayers
        • Bible reading
      • More
      ©
      error: Content is protected !!