മുപ്പത്തഞ്ചുകാരൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

0
621

കോഴിക്കോട്: മുപ്പത്തഞ്ചുകാരൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ. കൊടിയത്തൂർ കണ്ടങ്ങൽ സ്വദേശി അയ്യപ്പകുന്ന് യൂസഫാണ് (35) മരിച്ചത്.പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുപറമ്പിൽ മൃതദേഹം കണ്ടെത്തിയത്

ബന്ധുക്കളുമായി അടുപ്പമില്ലാതിരുന്ന ഇയാൾ ഒറ്റക്കാണ് താമസിച്ചിരുന്നത്.