കാർ പിന്നോട്ടെടുക്കവെ ദേഹത്തുകയറി 3 വയസുകാരി മരിച്ചു

0
265

മലപ്പുറം: കാർ ശരീരത്തിൽ കയറി മൂന്നുവയസുകാരി മരിച്ചു. വീട്ടുമുറ്റത്ത് കാർ പിറകോട്ടെടുക്കവെയായിരുന്നു ദാരുണസംഭവം. ചുങ്കത്തറ സൈഫൂദ്ദീന്റെ മകൾ ആയിഷയാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here