കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു

0
140

കൊല്ലം: കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. വീട്ടിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. മുന്‍ കൊല്ലം ഡിസിസി അദ്ധ്യക്ഷനും ചാത്തന്നൂര്‍ മുന്‍ എംഎല്‍എ കൂടിയുമായിരുന്നു പ്രതാപവര്‍മ്മ.