സി.ദിവാകരൻ എംഎൽഎയ്ക്ക് കോവിഡ് 19

0
504

തിരുവനന്തപുരം: സി.ദിവാകരൻ എംഎൽഎയ്ക്ക് കോവിഡ് 19. ഫെയ്സ്ബുക്കിലൂടെ എം.എൽ.എ തന്നെയാണ് തനിക്ക് കോവിഡ് ബാധിച്ചതായി വ്യക്തമാക്കിയത്.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു.

മുമ്പ് സി.ദിവാകരന്റെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങൾക്കായി തന്റെ സ്റ്റാഫിനെ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.