NewsKerala കൊവിഡ് വാർഡിൽ രോഗി ആത്മഹത്യ ചെയ്ത നിലയിൽ By 24 News Live - November 2, 2020 0 700 FacebookTwitterPinterestWhatsApp തൃശൂർ: തൃശൂർ മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ രോഗി ആത്മഹത്യ ചെയ്തു. മുതവറ സ്വദേശി പി.എൻ ശ്രീനിവാസനെ (58) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.