ശബരിമലയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞു വീണ് മരിച്ചു

0
103

ശബരിമലയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞു വീണ് മരിച്ചു. അടൂർ സ്വദേശി ഉണ്ണികൃഷ്ണൻ (78)ആണ് മരിച്ചത്. സന്നിധാനം ക്യൂ കോംപ്ലക്സിന് അടുത്ത് കുഴഞ്ഞു വീഴുകയായിരുന്നു