വാടക വീട്ടില്‍ ഡോക്ടര്‍ ജീവനൊടുക്കിയ നിലയില്‍

0
55

കൊച്ചി: ആലുവയിലെ വാടക വീട്ടില്‍ ഡോക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനനാണ് (76) മരിച്ചത്.

പറവൂര്‍ കവലയ്ക്കടുത്ത് സെമിനാരിപ്പടിയിലെ വാടക വീട്ടിലാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.