10 വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

0
15

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആദിവാസി ബാലന്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഗ്രാംപി സ്വദേശി അജിത് (10) നെയാണ് കാണാതായത്.

പുഴ കടക്കുന്നതിനിടെ അജിത് ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് സഹോദരങ്ങള്‍ പറയുന്നു.