പെരിന്തൽമണ്ണ: മലപ്പുറത്ത് ഭർത്താവിന്റെ തല്ലേറ്റ് ഭാര്യ ബോധരഹിതയായി. ഭയന്നുപോയ ഭർത്താവ് തൂങ്ങി മരിച്ചു. മലപ്പുറം മൂത്തേടത്താണ് സംഭവം. ബിനോയ് എന്ന തോമസ് കുട്ടി (44) യാണ് ആത്മഹത്യ ചെയ്തത്. പരിക്കേറ്റ ഭാര്യ ശോബിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.