തൊടുപുഴ: പതിനേഴുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നു എന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.