കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് സ്വകാര്യ ബസിന് പിന്നിലിടിച്ചു, 28
യാത്രക്കാര്‍ക്ക് പരിക്ക്

0
79

അമ്പലപ്പുഴ: കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് സ്വകാര്യ ബസിന് പിന്നിലിടിച്ച് 28 ഓളം യാത്രക്കാര്‍ക്ക് പരിക്ക്. വ്യാഴാഴ്ച് വൈകിട്ട് ആറ് മണിയോടെ ദേശീയ പാതയില്‍ തൂക്കുകുളം ഭാഗത്തായിരുന്നു അപകടം.

കൊല്ലത്തു നിന്നും അലപ്പുഴയിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.