എം.എൽ.എ പി. ജെ. ജോസഫിന്റെ മകൻ ജോ ജോസഫ്(34) നിര്യാതനായി

0
808

തൊടുപുഴ: മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ പി. ജെ. ജോസഫിന്റെ മകൻ ജോ ജോസഫ്(34) നിര്യാതനായി. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം.

വീട്ടിൽ തളർന്നുവീണ ജോ ജോസഫിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവസമയത്ത് പി.ജെ. ജോസഫും വീട്ടിലുണ്ടായിരുന്നു.