ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

0
44

തൃശൂര്‍: ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു.
തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ മൊബെല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.

ഏലിയാസിന് നിസാര പരിക്കുണ്ട്.കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു യുവാവിന്റെ ഫോണും സമാനമായ രീതിയില്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. റെയില്‍വേ കരാര്‍ തൊഴിലാളിയായ ഫാരിസ് റഹ്‌മാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ യുവാവിന് പൊള്ളലേറ്റിരുന്നു. ഫാരിസിന്റെ പാന്റിന്റെ പോക്കറ്റില്‍ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.