യുവാവ് കുത്തേറ്റ് മരിച്ചു

0
61

ഇടുക്കി: യുവാവ് കുത്തേറ്റ് മരിച്ചു. ഇടുക്കി കുമളി റോസപ്പൂക്കണ്ടത്താണ് സംഭവം. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാന്‍ അലി (36) ആണ് കൊല്ലപ്പെട്ടത്. കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു. വഴിയരികില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.