പാറയില്‍ ജിബിന്‍ ഏബ്രാഹം (23) ഒഴുക്കില്‍പെട്ട് മരിച്ചു

0
1318

കൂട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി എല്ലാവരെയും വിട്ട് അവൻ യാത്രയായി ,ജീവിച്ചിരുന്ന കാലം എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു

കുറ്റൂര്‍: കെ.സി.വൈ.എല്‍ മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്‍റും ജോയന്‍റ് സെക്രട്ടറിയും ട്രഷററുമായിരുന്ന പാറയില്‍ ജിബിന്‍ ഏബ്രാഹം (23) ഒഴുക്കില്‍പെട്ട് മരിച്ചു. ഞായറാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് മണിമലയാറിൽ കുളിക്കാന്‍നിറങ്ങിയപ്പോള്‍ അപകടത്തിൽപെടുകയായിരുന്നു. സംസ്ക്കാരം പിന്നീട്. പിതാവ്: ഏബ്രാഹം പുന്നൂസ് (ഷാജി). മാതാവ്: ടിന്‍സി. സഹോദരി: അന്ന.